ചെങ്കൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചെങ്കൽ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ജനസംഖ്യ • ജനസാന്ദ്രത |
32,672 (2001—ലെ കണക്കുപ്രകാരം[update]) • 1,687/കിമീ2 (1,687/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 991 ♂/♀ |
സാക്ഷരത | 86.98% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 19.37 km² (7 sq mi) |
വെബ്‌സൈറ്റ് | lsgkerala.in/chenkalpanchayat/gen-info/ |
8°25′44″N 77°02′59″E / 8.4288°N 77.0498°E
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെങ്കൽ.[1] പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സാംസ്കാരിക ചരിത്രം
[തിരുത്തുക]തിരുവിതാംകൂറിന്റെ ചരിത്രാരംഭം മുതൽ തന്ന സാംസ്കാരികമായി അറിയപ്പെടുന്ന ഒരു പ്രദേശമായിരുന്നു ചെങ്കൽ ഗ്രാമം. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയായതിനാൽ ഭൂരിപക്ഷം വനിതകളും എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും ഇവിടുത്തെ വനിതകൾ മുൻപന്തിയിൽ നിൽക്കുന്നു. മദ്യവിൽപന പഞ്ചായത്തിൽ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിനുവേണ്ടി വനിതകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്
അവലംബം
[തിരുത്തുക]- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ചെങ്കൽ ഗ്രാമപഞ്ചായത്ത്)". Archived from the original on 2014-01-07. Retrieved 2010-06-14.