ചെറുകോൽ
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ ചെന്നിത്തല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുകോൽ. മാവേലിക്കരക്കും മാന്നാറിനും ഇടയിലാണ് ചെറുകോലിന്റെ സ്ഥാനം. ചെറുകോലിലെ ശ്രീ അയ്യപ്പ ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. പിൻകോഡ്: 690104
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]