Jump to content

ചർക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തിലെ ചർക്ക
ഗാന്ധിജി ചർക്കയുമായി

ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ്‌ ചർക്ക. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്‌ ഇതിന്‌ കൂടുതൽ പ്രചാരം നൽകിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്. ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.

ചർക്ക ഇന്ത്യയുടെ പതാകയിൽ

[തിരുത്തുക]