ജയവർമ്മൻ മൂന്നാമൻ
ദൃശ്യരൂപം
ജയവർമ്മൻ II ാമന്റെ മക്കളെക്കുറിച്ചോ, സന്താനങ്ങളെക്കുറിച്ചോ ചരിത്രകാരന്മാർക്ക് ഇതുവരെ വളരെ ബൃഹത്തായ അറിവുകളൊന്നും ലഭിച്ചിട്ടില്ല. ജയവർമ്മൻ III അങ്കോറിലെ രണ്ടാം മഹാരാജാവായിരുന്നു. ഇദ്ദേഹം ഒരുപാട് ക്ഷേതങ്ങളുടെ നിർമ്മാണം തുടങ്ങി വച്ചു പക്ഷേ ഇദ്ദേഹത്തിന്റെ നാമം ആ നിർമ്മിതികളുടെകൂടെ പറഞ്ഞു കണ്ടിട്ടില്ല.ഇദ്ദേഹത്തിന്റെ പിൻഗ്ഗാമി ഇന്ദ്രവർമ്മൻ I ഒരു തീവ്രഉൽക്കർഷേച്ഛയുള്ള ആളായതിനാൽ തുടങ്ങിവച്ച എല്ലാ നിർമ്മിതികളിലും സ്വാധീനം സ്ഥാപിച്ച് ഇന്ദ്രവർമ്മന്റേതായി പൂർത്തീകരിക്കുകയാണുണ്ടായത്