Jump to content

ഡാനിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിഷ് Danish
dansk
The first page of the Jutlandic Law originally from 1241 in Codex Holmiensis, copied in 1350.
The first sentence is: "Mædh logh skal land byggas"
Modern orthography: "Med lov skal land bygges"
English translation: "With law shall a country be built"
ഉച്ചാരണം[ˈdanˀsɡ]
ഉത്ഭവിച്ച ദേശം
സംസാരിക്കുന്ന നരവംശംDanes
മാതൃഭാഷയായി സംസാരിക്കുന്നവർ
5.5 million (2012)[1]
Indo-European
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
Latin script:
Dano-Norwegian alphabet
Danish orthography
Danish Braille
Danish Sign Language
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Recognised minority
language in
Regulated by
Dansk Sprognævn
(Danish Language Committee)
ഭാഷാ കോഡുകൾ
ISO 639-1da
ISO 639-2dan
ISO 639-3Either:
dan – Insular Danish
jut – Jutlandic
ഗ്ലോട്ടോലോഗ്dani1284[2]
Linguasphere5 2-AAA-bf & -ca to -cj
The Danish-speaking world:
  regions where Danish is the language of the majority
  regions where Danish is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
സ്പോക്കൺ സ്റ്റാൻഡേർഡ് ഡാനിഷ്

ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish /ˈdnɪʃ/ dansk pronounced [ˈdanˀsɡ] ; dansk sprog, [ˈdanˀsɡ ˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[4][5]

അവലംബം

[തിരുത്തുക]
  1. Insular Danish at Ethnologue (18th ed., 2015)
    Jutlandic at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Danic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. The Federal Ministry of the Interior of Germany Archived 2013-11-04 at the Wayback Machine. and Minorities in Germany Archived 2016-09-29 at the Wayback Machine.
  4. Torp 2006.
  5. Rischel 2012, പുറങ്ങൾ. 809–10.