Jump to content

ഡാവിഞ്ചി സന്തോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാവിഞ്ചി സന്തോഷ്
ജനനം (2010-10-29) 29 ഒക്ടോബർ 2010  (14 വയസ്സ്)
മറ്റ് പേരുകൾമാസ്റ്റർ ഡാവിഞ്ചി,ഡാവൂ
തൊഴിൽഅഭിനേതാവ്
സജീവ കാലം2018
മാതാപിതാക്ക(ൾ)ധന്യ,സന്തോഷ്‌

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് ഡാവിഞ്ചി സന്തോഷ്. കെ.ബി.മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. [1] ലോനപ്പന്റെ മാമ്മോദിസാ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടിരുന്നു.[2] മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ,കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചു. [3] [4]

ജീവിത രേഖ

[തിരുത്തുക]

നാലാം ക്ലാസ്സു മുതൽ തെരുവുനാടകങ്ങളും, ഷോർട്ഫിലിമുകളും അഭിനയിച്ചു.ജി.എച്ച് .എസ്സ് .എസ്സ്. കരൂപ്പടന്ന സ്കൂൾ വിദ്യാർത്ഥിയാണ് .[5]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
2018 ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം) പാച്ചു
സമക്ഷം
പല്ലൊട്ടി(ഷോർട്ഫിലിം )
2019 ലോനപ്പന്റെ മാമോദിസ
തൊട്ടപ്പൻ (ചലച്ചിത്രം) ജോയ്മോൻ
ഇക്രു(ഷോർട്ഫിലിം)
2020 കാലമാടൻ(ഷോർട്ഫിലിം)
2021 കാടകലം
2022 ഭീഷ്മ പർവ്വം
പട (ചലച്ചിത്രം) ആസാദ്
വരയൻ കേപ്പ
വില്ലേജ് ക്രിക്കറ്റ്‌ ബോയ്(ഷോർട് ഫിലിം) കണ്ണൻ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം
2023 ജലധാര പമ്പ് സെറ്റ് സിൻസ് 1962
വെളിച്ചം(ഷോർട്ഫിലിം)
2024 പല്ലൊട്ടി 90'സ് കിഡ്സ്‌ കണ്ണൻ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "Child actor Davinci Santhosh talks about his love for movies, football and more..." (in English). mathrubhumi.com. 23 August 2023. Retrieved 14 March 2024.{{cite news}}: CS1 maint: unrecognized language (link)
  2. "ചിരിയടക്കാനാകാതെ ജയറാം; ഇവൻ ഒരു രക്ഷയുമില്ലല്ലോ എന്ന് ജോജു; മാസ്റ്റർ ഡാവിൻചി ഇങ്ങനെയൊക്കെയാണ്..." (in Malayalam). manoramaonline. 11 August 2021. Retrieved 14 March 2024.{{cite news}}: CS1 maint: unrecognized language (link)
  3. "State award a big surprise for child actor Davinci" (in English). Mathrubhumi. 22 July 2023. Retrieved 14 March 2024.{{cite news}}: CS1 maint: unrecognized language (link)
  4. "Kerala State TV Awards 2022 Announced" (in English). news18. 7 March 2024. Retrieved 14 March 2024.{{cite news}}: CS1 maint: unrecognized language (link)
  5. "കുട്ടി ഡാവിഞ്ചിയും തൻമയയും; കുഞ്ഞുനക്ഷത്രങ്ങളുടെ സല്ലാപം..." grihalakshmi.mathrubhumi. 14 November 2023. Retrieved 14 March 2024.

പുറം കണ്ണികൾ

[തിരുത്തുക]