ദേശീയപതാക
ദൃശ്യരൂപം
ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയെ ആ രാജ്യത്തിന്റെ ദേശീയപതാക എന്നു വിളിക്കുന്നു. ദേശീയപതാക ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ ദേശീയപതാക ഉയർത്താനുള്ള അവകാശം ആ രാജ്യത്തെ ഭരണകൂടത്തിനാണെങ്കിലും സാധാരണ പൗരന്മാർക്കും അതുയർത്താവുന്നതാണ്.
ചിലരാജ്യങ്ങളിൽ ദേശീയപതാക എല്ലാവർക്കും ഉയർത്താനുള്ള അവകാശം ചില പ്രത്യേക ദിനങ്ങളിൽ മാത്രമേ ഉള്ളു. കരയിലും കടലിലും ഉയർത്താനായി ചിലരാജ്യങ്ങൾ വ്യത്യസ്തതരം പതാകകൾ ഉപയോഗിക്കുന്നു.
വിവിധ രാജ്യങ്ങളുടെ ദേശീയപതാകകൾ
[തിരുത്തുക]-
സൗദി അറേബ്യ
-
നേപ്പാൾ
-
ഇറാൻ
-
ചൈന
-
ഇറാക്ക്
-
അമേരിക്ക
-
ബംഗ്ലാദേശ്
-
ഇറ്റലി