ദേശീയ ചലച്ചിത്ര പുരസ്കാരം 2016
ദൃശ്യരൂപം
64-ആം ദേശീയ ചലച്ചിത്ര പുരസ്കാരം | ||||
---|---|---|---|---|
Awarded for | 2016-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ | |||
Awarded by | ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Presented by | യറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Announced on | 7 ഏപ്രിൽ 2017 | |||
Presented on | 3 മേയ് 2017 | |||
ഔദ്യോഗിക വെബ്സൈറ്റ് | dff.nic.in | |||
|
ഭാരത സർക്കാർ നൽകുന്ന 2016-ലെ അറുപത്തിനാലാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2017 ഏപ്രിൽ 7-ന് പ്രഖ്യാപിച്ചു.[1]
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
[തിരുത്തുക]പുരസ്കാരം | ലഭിച്ചത് | മേഖല | പുരസ്കാരങ്ങൾ |
---|---|---|---|
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | കെ. വിശ്വനാഥ്[2] | സംവിധായകൻ, അഭിനേതാവ് | സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും |
ചലച്ചിത്ര വിഭാഗം
[തിരുത്തുക]പ്രധാന പുരസ്കാരങ്ങൾ
[തിരുത്തുക]സ്വർണ്ണകമലം
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ഭാഷ | പുരസ്കാരങ്ങൾ | സമ്മാനത്തുക |
---|---|---|---|---|
മികച്ച ചലച്ചിത്രം | കാസവ് | മറാഠി | സംവിധായകർ: സുമിത്ര ഭാവെ, സുനിൽ സുഖ്തൻകർ നിർമ്മാതാക്കൾ: സുമിത്ര ഭാവെ, സുനിൽ സുഖ്തൻകർ, മോഹൻ അഖസെ |
₹ 250,000/- വീതം [3] |
മികച്ച പുതുമുഖ സംവിധാനം | അലീഫ | ബംഗാളി | ദിലീപ് ചൗധരി | ₹ 125,000/- വീതം |
മികച്ച ജനപ്രീതി നേടിയ ചിത്രം | സഥമാനം ഭവതി | തെലുഗു | നിർമ്മാതാവ്: ദിൽ രാജു സംവിധായകൻ: സതീഷ് വഗെസ്ന |
₹ 200,000/- വീതം |
മികച്ച കുട്ടികളുടെ ചിത്രം | ധനക് | ഹിന്ദി | സംവിധായകൻ: നാഗേഷ് കുക്കുന്നൂർ | ₹ 150,000/- വീതം |
മികച്ച സംവിധാനം | വെന്റിലേറ്റർ | മറാഠി | രാജേഷ് മപൂസ്കർ | ₹ 250,000/- |
മികച്ച അനിമേഷൻ ചിത്രം | Mahayodha Rama | ഹിന്ദി | Producer: Contiloe Pictures Pvt. Ltd. Director: Rohit Vaid Animator: Deepak S.V |
₹ 100,000/- വീതം |
രജതകമലം
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | ഭാഷ | പുരസ്കാരങ്ങൾ | സമ്മാനത്തുക |
---|---|---|---|---|
മികച്ച ദേശീയോദ്ഗ്രഥന ചിത്രം | ദിക് ചൗവ് ബനത് പലാക്സ് | ആസാമീസ് | സഞ്ജീബ് സഭ പണ്ഡിറ്റ് | ₹ 150,000/- വീതം |
മികച്ച കുടുംബക്ഷേമ ചിത്രം | പിങ്ക് | ഹിന്ദി | Dസംവിധാനം: അനിരുദ്ധ റോയ് ചൗധരി നിർമ്മാതാവ്: രശ്മി ശർമ്മ ഫിലിംസ് |
₹ 150,000/- വീതം |
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം | ലോക്തക് ലൈറംബീ | മണിപ്പുരി | ഹവോബൻ പവൻ കുമാർ | ₹ 150,000/- വീതം |
മികച്ച നടൻ | രുസ്തം | ഹിന്ദി | അക്ഷയ് കുമാർ | ₹ 50,000/- |
മികച്ച നടി | മിന്നാമിനുങ്ങ് | മലയാളം | സുരഭി ലക്ഷ്മി | ₹ 50,000/- |
മികച്ച സഹനടൻ | ദക്ഷ് ക്രിയ | മറാഠി | മനോജ് ജോഷി | ₹ 50,000/- |
മികച്ച സഹനടി | ദംഗൽ | ഹിന്ദി | സൈറ വസീം | ₹ 50,000/- |
മികച്ച ബാലതാരം | റെയിൽവേ ചിൽഡ്രൻ | കന്നഡ | മനോഹര | ₹ 50,000/- |
മികച്ച ഗായകൻ | ജോക്കർ (ചലച്ചിത്രം) | തമിഴ് | സുന്ദര അയ്യർ | ₹ 50,000/- |
മികച്ച ഗായിക | പ്രകടൻ | ബംഗാളി | ഇമാൻ ചക്രബർത്തി | ₹ 50,000/- |
മികച്ച ചായാഗ്രഹണം | 24 | തമിഴ് | തിരുനാവക്കരശ് | ₹ 50,000/- |
മികച്ച തിരക്കഥ (തിരക്കഥാകൃത്ത്) | മഹേഷിന്റെ പ്രതികാരം | മലയാളം | ശ്യാം പുഷ്കരൻ | ₹ 50,000/- |
മികച്ച തിരക്കഥ (അവലംബിത തിരക്കഥ) | ദക്ഷ് ക്രിയ | മറാഠി | സഞ്ജയ് കൃഷ്ണാജി പട്ടേൽ | ₹ 50,000/- |
മികച്ച തിരക്കഥ (സംഭാഷണം) | പെല്ലി ചൂപ്പുലു | തെലുഗു | തരുൺ ഭാസ്കർ | ₹ 50,000/- |
മികച്ച ശബ്ദലേഖനം (ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റ്) | കാട് പൂക്കുന്ന നേരം | മലയാളം | ജയദേവൻ ചക്കട | ₹ 50,000/- |
മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനർ) | വെന്റിലേറ്റർ | മറാഠി | അലോക് ദേ | ₹ 50,000/- |
മികച്ച എഡിറ്റിങ് | വെന്റിലേറ്റർ | മറാഠി | രാമേശ്വർ എസ്. ഭഗത് | ₹ 50,000/- |
മികച്ച കലാസംവിധാനം | 24 (ചലച്ചിത്രം) | തമിഴ് | സുബ്രത ചക്രബർത്തി ശ്രേയസ് ഖഡേക്കർ അമിത് റായ‍് |
₹ 50,000/- |
മികച്ച വസ്ത്രാലങ്കാരം | സൈക്കിൾ | മറാഠി | സച്ചിൻ ലൊവലേക്കർ | ₹ 50,000/- |
മികച്ച മേക്കപ്പ് | അല്ലാമ | കന്നഡ | എൻ.കെ. രാമകൃഷ്ണ | ₹ 50,000/- |
മികച്ച സംഗീതസംവിധായകൻ (ഗാനങ്ങൾ) | അല്ലാമ | കന്നഡ | ബാപു പത്മനാഭ | ₹ 50,000/- |
മികച്ച സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) | അല്ലാമ | കന്നഡ | ബാപു പത്മനാഭ | ₹ 50,000/- |
മികച്ച ഗാനരചയിതാവ് | പ്രകടൻ | ബംഗാളി | അനുപം റോയ് | ₹ 50,000/- |
ധർമ്മ ദുരൈ | തമിഴ് | വൈരമുത്തു | ||
മികച്ച സ്പെഷ്യൽ എഫക്റ്റ്സ് | ശിവായ് | ഹിന്ദി | നവീൻ പോൾ | ₹ 50,000/- |
മികച്ച നൃത്തസംവിധാനം | ജനതാ ഗ്യാരേജ് | തെലുഗു | രാജു സുന്ദരം | ₹ 50,000/- |
മികച്ച സംഘട്ടനം | പുലിമുരുകൻ | മലയാളം | പീറ്റർ ഹെയ്‌ൻ | ₹ 50,000/- |
പ്രത്യേക ജൂറി പുരസ്കാരം | • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ • ജനത ഗാരേജ് • പുലിമുരുകൻ |
മലയാളം തെലുഗു മലയാളം |
മോഹൻലാൽ | ₹ 200,000/- |
ജൂറിയുടെ പ്രത്യേക പരാമർശം | കദ്വി ഹവാ | ഹിന്ദി | നിർമ്മാണം: ഇലീനോറാ ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ് | Certificate only |
മുക്തി ഭവൻ | ഹിന്ദി | നിർമ്മാണം: റെഡ് കാർപെർ മൂവിങ് പിക്ചേഴ്സ് | ||
മുക്തി ഭവൻ | ഹിന്ദി | ആദിൽ ഹുസൈൻ (Actor) | ||
നീരജ | ഹിന്ദി | സോനം കപൂർ (Actress) |
പ്രാദേശിക പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | പുരസ്കാരങ്ങൾ | സമ്മാനത്തുക |
---|---|---|---|
മികച്ച ബംഗാളി ചലച്ചിത്രം | ബിസർജൻ | Producer: M/s Opera Director : കൗശിക് ഗാംഗുലി |
₹ 100,000/- Each |
മികച്ച ഗുജറാത്തി ചലച്ചിത്രം | Wrong Side Raju | Producer: Cineman Productions Ltd. Director: Mikhil Musale |
₹ 100,000/- Each |
മികച്ച ഹിന്ദി ചലച്ചിത്രം | Neerja | Producer: Fox Star Studios India Pvt. Ltd. Director : Ram Madhvani |
₹ 100,000/- Each |
മികച്ച കന്നഡ ചലച്ചിത്രം | Reservation | Producer: Thotadamane Director : Nikhil Manjoo |
₹ 100,000/- Each |
മികച്ച മലയാള ചലച്ചിത്രം | മഹേഷിന്റെ പ്രതികാരം | Producer: Dream Mill Cinemas and Entertainment Pvt. Ltd. Director: Dileesh Pothan |
₹ 100,000/- Each |
മികച്ച മറാത്തി ചലച്ചിത്രം | Dashakriya | Producer: Rangneel Creations Director: Sandeep Bhalachandra Patil |
₹ 100,000/- Each |
മികച്ച തമിഴ് ചലച്ചിത്രം | Joker | Producer: Dream Warrior Pictures Director: Raju Murugan |
₹ 100,000/- Each |
മികച്ച തെലുഗു ചലച്ചിത്രം | Pelli Choopulu | Producer: Dharamapatha Creations Director: Tharun Bhascker Dhaassyam |
₹ 100,000/- Each |
ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം
പുരസ്കാരം | ചലച്ചിത്രം | പുരസ്കാരങ്ങൾ) | സമ്മാനത്തുക | |
---|---|---|---|---|
Producer | Director | |||
Best Feature Film in Moron | Haanduk | Mayamara Production | Jaicheng Jai Dohutia | ₹ 100,000/- Each |
Best Feature Film in Tulu | Madipu | Aastha Production | Chetan Mundadi | ₹ 100,000/- Each |
അവലംബം
[തിരുത്തുക]- ↑ "Notice for inviting tender for Hiring of Event Management Agency for 64th National Film Awards Ceremony 2016" (PDF). Directorate of Film Festivals. Retrieved 7 March 2017.
- ↑ "കെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ് മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും". Directorate of Film Festivals. Retrieved 24 ഏപ്രിൽ 2017.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "64 th National Film Awards, 2016" (PDF). Directorate of Film Festivals. April 7, 2017. Archived from the original (PDF) on 2017-06-06. Retrieved 2017-04-07.