Jump to content

ദ ഡാൻസിങ് കപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഡാൻസിങ് കപ്പിൾ
കലാകാരൻജാൻ സ്റ്റീൻ
വർഷം1663 (1663)
MediumOil on canvas
അളവുകൾ102.5 cm × 142.5 cm (40.4 ഇഞ്ച് × 56.1 ഇഞ്ച്)
സ്ഥാനംNational Gallery of Art, Washington, D.C., United States

ജാൻ സ്റ്റീൻ 1663-ൽ വരച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗാണ് ഡാൻസിങ് കപ്പിൾ. മധ്യഭാഗത്ത് നൃത്തം ചെയ്യുന്ന ദമ്പതികളുള്ള ഒരു ബഹളമയമായ പാർട്ടിയാണ് ഇതിൽ ചിത്രീകരിക്കുന്നത്. വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഗാലറി ഓഫ് ആർട്ട് വൈഡനർ ശേഖരത്തിലാണ് നിലവിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[1] ജാൻ സ്റ്റീൻ പെയിന്റിംഗിൽ വളരെ ഉത്സവ പ്രതീതിയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ബ്രൂഗൽ പാരമ്പര്യത്തിൽ വളരെ പ്രചാരമുള്ള ഡച്ച് കലയിൽ നിരവധി പ്രതീകാത്മക പരാമർശങ്ങൾ ഉള്ള ഒരു പ്രാദേശിക ഗ്രാമ മേളയായ കെർമിസിലാണ് പെയിന്റിംഗിന്റെ ക്രമീകരണം.

അവലംബം

[തിരുത്തുക]
  1. The Dancing Couple, National Gallery of Art. Retrieved on 2 July 2015.