നാർക്കണ്ട
ദൃശ്യരൂപം
നാർക്കണ്ട | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | Shimla |
ജനസംഖ്യ | 712 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 2,621 m (8,599 ft) |
31°16′N 77°27′E / 31.27°N 77.45°E ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഒരു നഗരപ്പഞ്ചായത്തും പട്ടണവുമാണ് നാർക്കണ്ട. സമുദ്രനിരപ്പിൽ നിന്നും 2708 മീറ്റർ ഉയരത്തിലുള്ള ഈ പട്ടണത്തിലൂടെ ഇന്ത്യ ടിബറ്റ് ദേശീയപാതയായ ദേശീയപാത 22 കടന്നു പോകുന്നു. ശിംലയിൽ നിന്ന് 65 കി.മി ദൂരത്തിലുള്ള ഈ പട്ടണം ഹിമായലത്തിന്റെ ശിവാലിക് നിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]നാർക്കണ്ട സ്ഥിതി ചെയ്യുന്നത് 31°16′N 77°27′E / 31.27°N 77.45°E[1] അക്ഷാംശരേഖാംശത്തിലാണ്. ശരാശരി സമുദ്രനിരപ്പിൽ നിന്ന് ഉയരം 2621 metres (8599 feet) ആണ്. 11000 അടി ഉയരത്തിലുള്ള ഹട്ടു പീക്ക് ഇവിടെ നിന്ന് 5കി.മി ദൂരത്തിലാണ്. ഇവിടെ ആപ്പിൾ കൃഷി വ്യാപകമാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കണക്കെടുപ്പ് [2] പ്രകാരം ഇവിടുത്തെ ജനസംഖ്യ 712 ആണ്. ഇതിൽ 62% പുരുഷന്മാരും 38% സ്ത്രീകളുമാണ്.
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Narkanda
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official State Tourism website Archived 2007-01-15 at the Wayback Machine