Jump to content

നിയമനിർമ്മാണസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഏകമണ്ഡല സഭ, ദ്വിമണ്ഡല സഭ എന്നീ രണ്ട് തരത്തിലുള്ള നിയമനിർമ്മാണസഭകളാണുള്ളത്.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.

അവലംബം

[തിരുത്തുക]