പന്മന
ദൃശ്യരൂപം
കൊല്ലത്തു നിന്നും എകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പന്മന. സാമൂഹ്യപരിഷ്കരണരംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.
Panmana | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
(2011) | |
• ആകെ | 29,008 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | Kollam City (19 km) |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
സെൻസസ് വിവരങ്ങൾ
[തിരുത്തുക]Information | Figure | Remark |
---|---|---|
Population | 29008 | |
Males | 14098 | |
Females | 14910 | |
0-6 age group | 2948 | 10.16% of population |
Female sex ratio | 1058 | state av=1084 |
literacy rate | 93.69 % | state av=94.0 |
Male literacy | 96.16% | |
Female literacy | 91.38 % | |
Hindu | 62.48% | |
Muslim | 31.03% | |
Chrisitan | 6.34% | |
Scheduled Caste | 8.92% | |
scheduled tribe | 0.26% |
അവലംബം