പീഠഭൂമി
ദൃശ്യരൂപം
ഭൂമിശാസ്ത്രം അനുസരിച്ച് പൊക്കംകൂടിയതും പരന്നു വിസ്തൃതവുമായ ഭൂപ്രദേശമാണ് പീഠഭൂമിPlateau (/pləˈtoʊ/ or /ˈplætoʊ/).[1]
രൂപീകരണം
[തിരുത്തുക]പല കാരണങ്ങൾ കൊണ്ട് പീഠഭൂമികൾ ഉണ്ടാകുന്നു.അഗ്നിപർവത സ്ഫോടനം മൂലം പുറത്ത് വരുന്ന മാഗ്മ,തുടർന്ന് ഉണ്ടാകുന്ന ലാവാ പ്രവാഹം , മണ്ണൊലിപ്പ് തുടങ്ങിയ പ്രക്രിയകൾ പീഠഭൂമി ഉണ്ടാകുന്നതിനു കാരണമാകുന്നു.പീഠഭൂമിക്ക് ഉദാഹരണമായ ഡെക്കാൻ പീഠഭൂമി ഉണ്ടായത് ടെർഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങൾ കാരണമാണെന്നു അനുമാനിക്കപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ https://ml.wiktionary.org/wiki/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF
- ↑ http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]