മോഹിനി (നടി)
ദൃശ്യരൂപം
മോഹിനി | |
---|---|
ജനനം | ജൂൺ 9 |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1991– |
ജീവിതപങ്കാളി(കൾ) | ഭരത് |
കുട്ടികൾ | 2 |
ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് മോഹിനിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.