Jump to content

രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാത്രിയിൽ പൂർണ്ണചന്ദ്രൻ തടാകപ്പരപ്പിന് തെളിച്ചമേകുന്നു

രാത്രി, അല്ലെങ്കിൽ രാത്രികാലം, അല്ലെങ്കിൽ രാത്രിസമയം എന്നത് സൂര്യൻ ചക്രവാളത്തിനപ്പുറം മറയുന്ന സമയമാണ്. രാത്രിയുടെ വിപരീതം പകൽ ആണ്. ഒരു സ്ഥലത്തെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഋതു, ആ സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.

ദൈർഘ്യവും ഭൂമിശാസ്ത്രവും

[തിരുത്തുക]