വടശ്ശേരിക്കര പാലം പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള വടശ്ശേരിക്കരയിൽ പമ്പാനദിക്കു കുറുകെയുള്ള പാലമാണിത്. ബംഗ്ലാംകടവു പാലം എന്നാണിത് അറിയപ്പെടുന്നത്. [1] റാന്നിയിൽനിന്നും വടശ്ശേരിക്കരയ്ക്കുള്ള എളുപ്പവഴിയാണിത്.
,