വള്ളിത്തോട്
ദൃശ്യരൂപം
(വള്ളിത്തോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വള്ളിത്തോട് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
12°01′59″N 75°42′49″E / 12.033025°N 75.713707°E കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി ബ്ലോക്കിലെ പായം പഞ്ചായത്തിലെ ഒരു പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് വള്ളിത്തോട്. കേരള - കർണാടക അതിർത്തിയിലേക്ക് ഇവിടെ നിന്നും 7 കി.മി. മാത്രമേ ഉള്ളു. ഇവിടെ നിന്നും കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ഒരേ ദൂരമാണ്. തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാനപാത ഇതിലൂടെയാണ് കടന്നുപോകുന്നത്.
പേരിനുപിന്നിൽ
[തിരുത്തുക]വള്ളികളും തോടുകളും നിറഞ്ഞസ്ഥലമായതുകൊണ്ടാണ് ഈ സ്ഥലത്തിന് വള്ളിത്തോട് എന്ന പേര് ലഭിച്ചത്.[1]
എത്തിച്ചേരേണ്ട വിധം
[തിരുത്തുക]ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ ബസ്സിൽ കയറിയാൽ വള്ളിത്തോട് ഇറങ്ങാം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-13. Retrieved 2011-09-06.