വെസ്റ്റ്പാക്ക് സ്റ്റേഡിയം
ദൃശ്യരൂപം
'ദ സ്റ്റേഡിയം' 'ദ കേക്ക് ടിൻ' | |
Former names | വെസ്റ്റ്പാക്ക് ട്രസ്റ്റ് സ്റ്റേഡിയം |
---|---|
സ്ഥാനം | വെല്ലിംഗ്ടൺ, ന്യൂസിലൻഡ് |
ഉടമ | വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം ട്രസ്റ്റ് |
ഓപ്പറേറ്റർ | വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയം ട്രസ്റ്റ് |
ശേഷി | 34,500 (Seating capacity)[1]
36,000 (Overall capacity)[അവലംബം ആവശ്യമാണ്] 37,000 (With temporary seating)[അവലംബം ആവശ്യമാണ്] |
Field size | Length (north–south) 235 metres Width (west–east) 185 metres (stadium dimensions, not the playing surface) |
ഉപരിതലം | പുല്ല് |
Construction | |
Broke ground | 12 മാർച്ച് 1998 |
തുറന്നുകൊടുത്തത് | 3 ജനുവരി 2000 |
നിർമ്മാണച്ചിലവ് | NZ$130 million |
ആർക്കിടെക്ക് | Warren and Mahoney Populous (then Bligh Lobb Sports Architecture) |
പ്രൊജക്ട് മാനേജർ | Beca Carter Hollings & Ferner Ltd |
പ്രധാന കരാറുകാരൻ | ഫ്ലെക്ചർ കൺസ്ട്രക്ഷൻസ് |
Tenants | |
ന്യൂസിലൻഡ് വെല്ലിംഗ്ടൺ ഹരിക്കേയ്ൻസ് (റഗ്ബി) (2000–present) വെല്ലിംഗ്ടൺ ലയൺസ് (ഫുട്ബോൾ)(2000–present) വെല്ലിംഗ്ടൺ ഫയർബേഡ്സ് (ക്രിക്കറ്റ്) (2000–present) വെല്ലിംഗ്ടൺ ഫീനിക്സ് (ഫുട്ബോൾ) (2008–present) University of Otago [2] St Kilda Football Club (AFL) (2013-present) | |
വെബ്സൈറ്റ് | |
http://www.westpacstadium.co.nz/ |
ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമാണ് സ്കൈ സ്റ്റേഡിയം എന്നറിയപ്പെടുന്ന വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയം .ന്യൂസിലൻഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ഫ്ലെക്ചർ കൺസ്ട്രക്ഷൻസാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാതാക്കൾ. രൂപകൽപ്പനയിലെ വ്യത്യസ്തത മൂലം കേക്ക് ടിൻ എന്നാണ് പ്രാദേശികവാസികൾക്കിടയിൽ ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. റഗ്ബി, ക്രിക്കറ്റ്, ഫുട്ബോൾ മുതലായ കായിക വിനോദങ്ങൾ ഇവിടെ നടക്കാറുണ്ട്. 2011 റഗ്ബി ലോകകപ്പിനു വേദിയായ ഈ സ്റ്റേഡിയം 2015 ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനും അണ്ടർ 20 ഫുട്ബോൾ ലോകകപ്പിനും വേദിയായിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിൽ ന്യൂസിലൻഡും വെസ്റ്റിൻഡീസും തമ്മിൽ 2009 ൽ നടന്ന ഏകദിന ക്രിക്കറ്റ് മൽസരം
-
വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര റഗ്ബി മൽസരം
-
പ്രവേശന കവാടം
-
വെസ്റ്റ്പാക്ക് സ്റ്റേഡിയം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-29. Retrieved 2015-01-12.
- ↑ "University of Otago Stadium Centre Wellington". Archived from the original on 2009-07-22. Retrieved 2015-01-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wellington Regional Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.