Jump to content

ശിവകാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവകാശി
പട്ടണം
മാരിയമ്മൻ കോവിലിലെ ഗോപുരം
മാരിയമ്മൻ കോവിലിലെ ഗോപുരം
Country India
StateTamil Nadu
DistrictVirudhunagar
ഉയരം
101 മീ(331 അടി)
ജനസംഖ്യ
 (2001)
 • ആകെ72,170
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
626 123,626 124,626 130,626 189
Telephone code04562
വാഹന റെജിസ്ട്രേഷൻTN-67
വെബ്സൈറ്റ്municipality.tn.gov.in/sivakasi/

തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും പട്ടണവുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.

പടക്കനിർമ്മാണം

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]