ഷോൺ പെൻ
ദൃശ്യരൂപം
ഷോൺ പെൻ | |
---|---|
Ambassador-at-large for Haiti | |
പദവിയിൽ | |
ഓഫീസിൽ ജനുവരി 31, 2012 | |
രാഷ്ട്രപതി | Michel Martelly |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഷോൺ ജെസ്റ്റിൻ പെൻ ഓഗസ്റ്റ് 17, 1960 ലോസ് ആഞ്ചെലെസ്, കാലിഫോർണിയ |
ദേശീയത | അമേരിക്കൻ |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റ് |
പങ്കാളികൾ | |
Relations | Aimee Mann (sister-in-law), Leo Penn (father), Eileen Ryan (mother), Chris Penn (brother), Michael Penn (brother) |
കുട്ടികൾ | 1 മകൻ, 1 മകൾ |
മാതാപിതാക്കൾs | Leo Penn (deceased) Eileen Ryan |
വസതി | ലോസ് ആഞ്ചെലെസ് |
അൽമ മേറ്റർ | Santa Monica College |
ജോലി | നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് |
Awards | |
Academy Awards | |
Best Actor 2003 Mystic River 2008 Milk | |
Golden Globe Awards | |
Best Actor - Drama 2003 Mystic River | |
Screen Actors Guild Awards | |
Outstanding Performance by a Male Actor in a Leading Role 2008 മിൽക്ക് | |
Critics' Choice Movie Awards | |
Best Actor 2003 Mystic River 2008 Milk | |
അമേരിക്കൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് ഷോൺ ജെസ്റ്റിൻ പെൻ (ജനനം:1960 ഓഗസ്റ്റ് 17). അദ്ദേഹത്തിനു രണ്ടു തവണ മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ മിസ്റ്റിക്ക് റിവർ 2008-ൽ പുറത്തിറങ്ങിയ മിൽക്ക് എന്നീ ചിത്രങ്ങൾക്കാണ് പുരസ്ക്കാരം ലഭിച്ചത്.[1][2] ഇൻ ടു ദ വൈൽഡ് എന്ന പ്രസിദ്ധ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്.