Jump to content

സംവാദം:അയ്യപ്പൻകാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അയ്യപ്പൻകാവ് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


അയ്യപ്പന്‌കാവ് എന്നതല്ലേ ശരി. --ലിൻസിമാളിയേക്കൽ 06:12, 12 മേയ് 2008 (UTC)[മറുപടി]

കേരളത്തിൽ ഒരുപാട് അയ്യപ്പൻ കാവ് ഉള്ളതാണ്. ഇത് ഇങ്ങനെ കൊടുത്താൽ പ്രശ്നമാവും. --Jigesh talk 12:34, 20 ജൂൺ 2009 (UTC)[മറുപടി]

മറുവശം

[തിരുത്തുക]

മനോഹരമായ ഈ പ്രദേശം ആറളം പുഴക്ക് മറുവശം സ്ഥിതി ചെയ്യുന്നു. പുഴയുടെ ആറളത്തിന്റെ മറുവശം എന്നാണോ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 10:51, 26 ജൂലൈ 2009 (UTC)[മറുപടി]

ആയിരിക്കണം. മനോഹരമായ എന്നത് വെട്ടാവുന്നതാണ്‌. --Vssun 10:54, 26 ജൂലൈ 2009 (UTC)[മറുപടി]