സംവാദം:ചിറക്കൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചിറക്കൽ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ചിറക്കൽ എന്നത് ഒരു പാട് സ്ഥലത്ത് ഉണ്ട്. തൃശ്ശൂർ തന്നെ രണ്ടെണ്ണമുണ്ട്. നാനാർത്ഥതാൾ വന്നെ പറ്റു. -- ജിഗേഷ് ►സന്ദേശങ്ങൾ 07:42, 11 ഏപ്രിൽ 2007 (UTC)
തലക്കെട്ട്
[തിരുത്തുക]ഇതിന്റെ തലക്കെട്ട് എങ്നഗ്നെ വേണം ചിറക്കൽ (ഗ്രാമപഞ്ചായത്ത്) എന്നോ ചിറക്കൽ (ഗ്രാമപഞ്ചായത്ത്) (കണ്ണൂർ ജില്ല) എന്നോ അതോ നിനി വേരെ എങ്ങനെയെങ്കിലുമോ--Shiju Alex|ഷിജു അലക്സ് 18:58, 8 ഒക്ടോബർ 2008 (UTC)
- ചിറക്കൽ (ഗ്രാമപഞ്ചായത്ത്) എന്നു മതി. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക-യിൽ ചിറക്കൽ എന്ന പേരിൽ ഒന്നു മാത്രമേയുള്ളൂ. ബാക്കിയുള്ളവയിൽ അവയുടെ പേരിനോടൊപ്പം ജില്ല ചേർത്താൽ മതി.--Vssun 19:02, 8 ഒക്ടോബർ 2008 (UTC)