Jump to content

സംവാദം:സലീം കുമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നർമ കഥാപാത്രങ്ങളെ എന്നാണോ അതോ ഹാസ്യകഥാപാത്രങ്ങൾ എന്നോ വേണ്ടത്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഹാസ്യകഥാപാത്രം തന്നെ ശരി എന്നാണ് തോന്നുന്നത്. ലേഖനം തിരുത്തിയിട്ടുണ്ട്. -- ശ്രീജിത്ത് കെ 00:39, 16 ജനുവരി 2009 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

സലീംകുമാർ / സലിംകുമാർ ?--റോജി പാലാ (സംവാദം) 11:06, 9 നവംബർ 2012 (UTC)[മറുപടി]

സലിം കുമാർ ആണെന്ന് തോന്നുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 09:41, 23 ഡിസംബർ 2012 (UTC)[മറുപടി]
പത്രങ്ങളിലൊക്കെ രണ്ട് രൂപവും കാണുന്നുണ്ടല്ലോ. ഏതെങ്കിലും ഒന്നെന്ന് ഉറപ്പുപറയാൻ അവലംബമുണ്ടോ? -- റസിമാൻ ടി വി 09:44, 23 ഡിസംബർ 2012 (UTC)[മറുപടി]
ഇംഗ്ലിഷ് വിക്കിയിൽ Salim Kumar എന്നാണ് കാണുന്നത്.--എസ്.ടി മുഹമ്മദ് അൽഫാസ് 09:49, 23 ഡിസംബർ 2012 (UTC)[മറുപടി]