Jump to content

സതേൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Southern bronzeback tree snake
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
D. bifrenalis
Binomial name
Dendrelaphis bifrenalis
(Boulenger, 1890)
Synonyms

Ahaetulla bifrenalis
Dendrophis bifrenalis

വില്ലൂന്നികളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു പാമ്പാണ് സതേൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക് ( Southern bronzeback tree snake) . വിഷമില്ലാത്ത ഈ പാമ്പ്‌ കാവുകളിലും ആർദ്ര വനങ്ങളിലും കാണപ്പെടുന്നു. കേരളം,കർണ്ണാടകം,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഇത് തവളകൾ,ഓന്തുകൾ തുടങ്ങിയ ചെറിയ ജീവികളെ ആഹരിക്കുന്നു.

അവലംബം

[തിരുത്തുക]

http://indiansnakes.org/content/southern-bronzeback-tree-snake