സൂത്രധാരൻ (ചലച്ചിത്രം)
ദൃശ്യരൂപം
സൂത്രധാരൻ | |
---|---|
പ്രമാണം:Soothradharan.jpg | |
സംവിധാനം | ലോഹിതദാസ് |
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | ദിലീപ് മീര ജാസ്മിൻ |
ഛായാഗ്രഹണം | അഴകപ്പൻ |
2001-ൽ ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് ദിലീപ്,കൊച്ചിൻ ഹനീഫ,സലീം കുമാർ,മീരാ ജാസ്മിൻ,ബിന്ദു പണിക്കർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് സൂത്രധാരൻ. ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമാണ് നേരിട്ടത്.
കഥാപാത്രങ്ങളും അഭിനയിച്ചവരും
[തിരുത്തുക]- രമേശൻ - ദിലീപ്
- മണി അങ്കിൾ - കൊച്ചിൻ ഹനീഫ
- ശിവാനി - മീര ജാസ്മിൻ
- ലീലാ കൃഷ്ണൻ -സലീം കുമാർ
- ദേവുമ്മ - ബിന്ദു പണിക്കർ
- റാണിമ്മ - ചിത്ര
- സമീന്ദർ - മൻസൂർ അലി ഖാൻ