Jump to content

ഹന്ന മുറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹന്ന മുറെ
Hannah Murray
മുറെ Bridgendന്റെ പ്രീമിയറിന്റെ അവസരത്തിൽ, 2015
ജനനം (1989-07-01) 1 ജൂലൈ 1989  (35 വയസ്സ്)
ബ്രിസ്റ്റൾ, ഇംഗ്ലണ്ട്
തൊഴിൽനടി
സജീവ കാലം2007–ഇന്നുവരെ

ഒരു ഇംഗ്ലീഷ് നടിയാണ് ഹന്ന മുറെ (ജനനം ജൂലൈ 1, 1989). സ്കിൻസ് എന്ന കൗമാര നാടക പരമ്പരയിലെ (2007-2008, 2013) കാസി എയ്ൻസ്വർത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രശസ്തയായത്. 2012 മുതൽ എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ഗില്ലി എന്ന വേഷം അവതരിപ്പിക്കുന്നു. സ്കിൻസ് എന്ന പരമ്പരയിലെ പ്രകടനത്തിന് ഒരു ബാഫ്റ്റ ഓഡിയൻസ് അവാർഡ് ലഭിക്കുകയും ഗെയിം ഓഫ് ത്രോൺസിലെ അഭിനയത്തിന് രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾക്കു വേണ്ടി നാമനിർദ്ദേശം നേടുകയും ചെയ്തു. മാർട്ടീൻ (2014) എന്ന നാടകത്തിലെയും ബ്രിഡ്ജെന്റ് എന്ന ചലച്ചിത്രത്തിലെയും അവരുടെ അഭിനയം പ്രശംസ നേടി. 

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
2008 In Bruges Prostitute Deleted scene
2010 Womb Monica
Chatroom Emily
2011 Wings Ellie Short Film
2012 Dark Shadows Hippie Chick
Little Glory Jessica
2013 The Numbers Station Rachel Davis
2014 God Help the Girl Cassie
2015 Lily & Kat Kat
Bridgend Sara
2016 The Chosen Sylvia Ageloff
2017 Detroit Julie Ann

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2007–2008, 2013 Skins Cassie Ainsworth Main cast, 19 episodes
2009 Agatha Christie's Marple Dorothy Savage
2010 Above Suspicion: the Red Dahlia Emily Wickenham
2012–present Game of Thrones Gilly Season 2–3 (Recurring; 9 episodes)

Season 4– (Main cast; 15 episodes)

സ്റ്റേജ്

[തിരുത്തുക]
Year Title Role Notes
2008 That Face Mia Duke of York's Theatre
2014 Martine Martine Finborough Theatre

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Work Award Category Result
2008 Skins Monte Carlo Television Festival Outstanding Actress in a Drama Series നാമനിർദ്ദേശം
2008 Skins NXG Awards Best Actress നാമനിർദ്ദേശം
2009 Skins Bafta Awards Audience Award (TV) വിജയിച്ചു
2014 Game of Thrones Screen Actors Guild Award Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം
2014 God Help The Girl Sundance Film Festival World Cinema Dramatic Special Jury Award for the Delightful Ensemble Performance വിജയിച്ചു
2014 Martine Off West End Awards Best Female Performance നാമനിർദ്ദേശം
2015 Bridgend Tribeca Film Festival Best Actress in a Narrative Feature Film വിജയിച്ചു
2015 Bridgend Ourense Independent Film Festival Best Actress വിജയിച്ചു
2015 Bridgend Palma de Mallorca Evolution IFF Best Actress[1] വിജയിച്ചു
2016 Game of Thrones Screen Actors Guild Award Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം
2016 Bridgend Bodil Awards Best Actress in a Leading Role നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
  1. "Bridgend". Retrieved 18 July 2017.

ബാഹ്യ കണ്ണികൾ

[തിരുത്തുക]