Jump to content

ഹൂളി

Coordinates: 15°47′00″N 75°07′00″E / 15.7833°N 75.1167°E / 15.7833; 75.1167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൂളി
Panchalingeshwara temple at Hooli
Panchalingeshwara temple at Hooli
Map of India showing location of Karnataka
Location of ഹൂളി
ഹൂളി
Location of ഹൂളി
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) Belgaum
ഏറ്റവും അടുത്ത നഗരം Saundatti
സമയമേഖല IST (UTC+5:30)
കോഡുകൾ

15°47′00″N 75°07′00″E / 15.7833°N 75.1167°E / 15.7833; 75.1167

കർണ്ണാടക സംസ്ഥാനത്തിലെ ബെൽഗാം ജില്ലയിലെ ധാരാളം ക്ഷേത്രങ്ങൾ ഉള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഹൂളി. [1] .

പ്രത്യേകതകൾ

[തിരുത്തുക]

ഇവിടെ ധാരാളം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ഓരോ ക്ഷേത്രങ്ങളും അതിന്റെ തനതായ രീതിയിൽ പ്രസിദ്ധമാണ്. ഇവിടുത്തെ ഏറ്റവും പഴയ അമ്പലമായി കണക്കാക്കപ്പെടുന്നത് പഞ്ചലിഗേശ്വര ക്ഷേത്രം ആണ്.


ചില പ്രധാന ക്ഷേത്രങ്ങൾ[2]

[തിരുത്തുക]
  • പഞ്ചലിഗേശ്വര അമ്പലം
  • അന്ധകേശ്വര അമ്പലം
  • ഭാവനിശങ്കര അമ്പലം
  • കൽമേശ്വര അമ്പലം
  • കാശി വിശ്വനാഥക്ഷേത്രം
  • മദനേശ്വര ക്ഷേത്രം
  • സുര്യ നാരായണ ക്ഷേത്രം
  • തർക്കേശ്വര ക്ഷേത്രം


  1. "HOOLI PANCHALINGESHWAR TEMPLE". Archived from the original on 2009-03-09. Retrieved 2008-08-07.
  2. "Monuments at Hooli". Archived from the original on 2008-12-01. Retrieved 2008-11-20.