ചുക്ചി കടൽ
ദൃശ്യരൂപം
(Chukchi Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുക്ചി കടൽ Chukchi Sea | |
---|---|
Coordinates | 69°N 172°W / 69°N 172°W |
Type | Sea |
Basin countries | റഷ്യ, യു.എസ്. |
Surface area | 620,000 കി.m2 (6.7×1012 sq ft) |
Average depth | 80 മീ (260 അടി) |
Water volume | 50,000 കി.m3 (4.1×1010 acre⋅ft) |
References | [1][2][3] |
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ചുക്ചി കടൽ (Chukchi Sea Russian: Чуко́тское мо́ре, tr. Chukotskoye more, റഷ്യൻ ഉച്ചാരണം: [tɕʊˈkotskəjə ˈmorʲɪ]), അലാസ്കയുടേയും സൈബീരിയയുടെയും ഇടയിൽ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് റാങ്കൽ ദ്വീപിനടുത്തായി ലോങ് കടലിടുക്ക്, കിഴക്ക് അലാസ്കയിലെ പോയന്റ് ബാറൊ, ബ്യൂഫോട്ട് കടൽ. തെക്ക് ബറിംഗ് കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ദിനാങ്കരേഖ ചുക്ചി കടലിലൂടെ വടക്ക് പടിഞ്ഞാറുനിന്നും തെക്ക് കിഴക്കൊട്ടേക്കായി കടന്നുപോകുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]595,000 കി.m2 (6.40×1012 sq ft) വിസ്തീർണ്ണമുള്ള ഈ കടൽ വർഷത്തിൽ നാലു മാസത്തോളം മാത്രമേ നാവികയോഗ്യമായിരിക്കുകയുള്ളു.
അവലംബം
[തിരുത്തുക]- ↑ R. Stein, Arctic Ocean Sediments: Processes, Proxies, and Paleoenvironment, p. 37
- ↑ Beaufort Sea, Great Soviet Encyclopedia (in Russian)
- ↑ Beaufort Sea, Encyclopædia Britannica on-line