ഷോൺ ടീറോൾ
ദൃശ്യരൂപം
(Jean Tirole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനനം | Troyes, France | ഓഗസ്റ്റ് 9, 1953
---|---|
ദേശീയത | France |
സ്ഥാപനം | Toulouse School of Economics |
പ്രവർത്തനമേക്ഷല | Microeconomics Game theory Industrial organization |
പഠിച്ചത് | Massachusetts Institute of Technology Paris Dauphine University |
പുരസ്കാരങ്ങൾ | John von Neumann Award (1998) Nobel Memorial Prize in Economics (2014) |
Information at IDEAS/RePEc |
പ്രമുഖനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഷോൺ മാർസെൽ ടീറോൾ (ജനനം : 9 ആഗസ്റ്റ് 1953). 2014 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി.[1]
ജീവിതരേഖ
[തിരുത്തുക]ഫ്രാൻസിലെ തുലൂസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഷോൺ-ഷാക്ക് ലാഫൺ ഫൗണ്ടഷന്റെ ചെയർമാനായി പ്രവർത്തിച്ചുവരുകയാണ് ടിറോൾ.[2]
കൃതികൾ
[തിരുത്തുക]- ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ
- ഗെയിം തിയറി
പുരസ്കാരങ്ങൾ
[തിരുത്തുക]- 1998 ൽ ജോൺ വോൺ ന്യൂമാൻ അവാർഡ്
- 2014 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
അവലംബം
[തിരുത്തുക]- ↑ http://www.nobelprize.org/nobel_prizes/economic-sciences/laureates/2014/
- ↑ "ഷോൺ ടീറോളിന് സാമ്പത്തിക ശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-14. Retrieved 13 ഒക്ടോബർ 2014.
പുറം കണ്ണികൾ
[തിരുത്തുക]- Personal info and curriculum vitae on the IDEI website
- Biography Archived 2014-10-18 at the Wayback Machine.
- BBVA Foundation Frontiers of Knowledge Awards Archived 2017-06-06 at the Wayback Machine.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with DBLP identifiers
- Articles with Google Scholar identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- ജീവിച്ചിരിക്കുന്നവർ
- സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ
- നോബൽ സമ്മാനം നേടിയ ഫ്രഞ്ചുകാർ
- 1953-ൽ ജനിച്ചവർ
- ഓഗസ്റ്റ് 9-ന് ജനിച്ചവർ
- ഫ്രഞ്ചുകാർ