"രത്നനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1768085 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|Chilades_trochylus}} |
{{Prettyurl|Chilades_trochylus}} |
||
{{Taxobox |
{{Taxobox |
||
| name = രത്നനീലി ( |
| name = രത്നനീലി (Grass Jewel) |
||
| image = |
| image =Chilades trochylus - Grass Jewel butterfly 02.jpg |
||
| image_width = 250px |
| image_width = 250px |
||
| image_caption = |
| image_caption = |
||
വരി 17: | വരി 17: | ||
''Freyeria trochylus'' |
''Freyeria trochylus'' |
||
}} |
}} |
||
ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് '''രത്നനീലി ( |
ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ [[ചിത്രശലഭം|പൂമ്പാറ്റയാണ്]] '''രത്നനീലി (Grass Jewel)'''.<ref name=Smetacek>{{Cite book|url=https://www.researchgate.net/publication/287980260_A_Synoptic_Catalogue_of_the_Butterflies_of_India|title=A Synoptic Catalogue of the Butterflies of India|last=R.K.|first=Varshney|last2=Smetacek|first2=Peter|publisher=Butterfly Research Centre, Bhimtal & Indinov Publishing, New Delhi|year=2015|isbn=978-81-929826-4-9|location=New Delhi|pages=|doi=10.13140/RG.2.1.3966.2164}}</ref><ref name=funet>{{Cite web|url=http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/papilionoidea/lycaenidae/polyommatinae/freyeria/#trochylus|title=''Freyeria'' Courvoisier, 1920|last=Savela|first=Markku|date=|website=Lepidoptera Perhoset Butterflies and Moths|archive-url=|archive-date=|dead-url=|access-date=}}</ref><ref name="Bingham">{{citation-attribution|{{Cite book|url=https://archive.org/stream/butterflies02bingiala#page/366/mode/2up/|title=Fauna of British India. Butterflies Vol. 2|last=Bingham|first=Charles Thomas|authorlink=Charles Thomas Bingham|publisher=[[Taylor & Francis|Taylor and Francis, Ltd.]]|year=1907|isbn=|location=London|pages=367-368}}}}</ref><ref name=SwinhoeIndica>{{citation-attribution|{{Cite book|url=https://www.biodiversitylibrary.org/item/103631#page/287/mode/1up|title=Lepidoptera Indica. Vol. VII|last=Swinhoe|first=Charles|authorlink=Charles Swinhoe|publisher=Lovell Reeve and Co.|year=1905-1910|isbn=|location=London|pages=273-274}}|}}</ref> ഇന്ത്യ കൂടാതെ [[ആഫ്രിക്ക]], ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം. |
||
== ജീവിതരീതി == |
== ജീവിതരീതി == |
||
കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. |
കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും [[പുൽമേടുകൾ|പുൽമേടുകളിലും]] ഇവയെ കാണാം. [[പുളിയാറില]]യിലാണ് മുട്ടയിടുന്നത്. [[ലാർവ|ലാർവ്വകൾക്ക്]] പച്ചയോ തവിട്ടോ നിറമാണ്. |
||
== ശരീരപ്രകൃതി == |
== ശരീരപ്രകൃതി == |
||
ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു. |
ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. [[പുൽനീലി]] എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു. |
||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
||
==പുറം കണ്ണികൾ== |
|||
{{commons category|Chilades trochylus}} |
|||
{{Taxonbar|from=Q1768085}} |
|||
{{Butterfly-stub}} |
{{Butterfly-stub}} |
||
{{ചിത്രശലഭം}} |
|||
{{ശലഭം}} |
|||
[[വർഗ്ഗം:ചിത്രശലഭങ്ങൾ]] |
[[വർഗ്ഗം:നീലി ചിത്രശലഭങ്ങൾ]] |
||
[[വർഗ്ഗം:കേരളത്തിലെ ചിത്രശലഭങ്ങൾ]] |
16:42, 28 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
രത്നനീലി (Grass Jewel) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. trochylus
|
Binomial name | |
Chilades trochylus (Freyer 1845)[verification needed]
| |
Synonyms | |
Freyeria trochylus |
ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി (Grass Jewel).[1][2][3][4] ഇന്ത്യ കൂടാതെ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം.
ജീവിതരീതി
[തിരുത്തുക]കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. പുളിയാറിലയിലാണ് മുട്ടയിടുന്നത്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്.
ശരീരപ്രകൃതി
[തിരുത്തുക]ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Freyeria Courvoisier, 1920". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. London: Taylor and Francis, Ltd. pp. 367–368.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 273–274.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Chilades trochylus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.