Jump to content

വരയൻ തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mycalesis intermedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വരയൻ തവിടൻ
Museum specimens from Malaya
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. intermedia
Binomial name
Mycalesis intermedia
Moore, 1892
Synonyms

Mycalesis khasia

ഒരു രോമപാദ ചിത്രശലഭമാണ് വരയൻ തവിടൻ ‌ (ഇംഗ്ലീഷ്: Intermediate Bushbrown/Pale-brand Bushbrown) . Mycalesis intermedia / Mycalesis khasia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1]

മേഘാലയ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2]

അവലംബം

[തിരുത്തുക]
  1. This species is sometimes referred to as the Pale-brand Bushbrown, a name given by Evans (1932) to Mycalesis khasia, which is a synonym of intermedia (Kunte 2012).
  2. Mycalesis intermedia Moore, 1892 – Intermediate Bushbrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/885/Mycalesis-intermedia