ഇകറ്റെറിന കറബഷേവ
Ekaterina Karabasheva | |
---|---|
ജനനം | |
ദേശീയത | Bulgarian |
തൊഴിൽ | Poet |
പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് ഇകറ്റെറിന കറബഷേവ (English: Ekaterina Karabasheva (Bulgarian: Екатерина Карабашева)[1]
ജീവിത രേഖ
[തിരുത്തുക]1989 ഓഗസ്റ്റ് 19ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സ്പേസ് 1999 എന്ന പേരിൽ നടന്ന ചിൽഡ്രൻ കോംപിറ്റിഷനിൽ വിജയിയായിരുന്നു. ഇന്റർനാഷണൽ ചിൽഡ്രൻ ഹൈകു കോംപിറ്റിഷൻ-2003 വിജയിയായിട്ടുണ്ട്. സ്പാർക്ൾസ് 2004 എന്ന പേരിൽ നടന്ന നാഷണൽ ചിൽഡ്രൻ സാഹിത്യ മത്സരത്തിൽ വിജയി. വിത്തൗട്ട് സ്മോക് -2004 വാർഷിക മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.
പ്രസിദ്ധീക്രതമായ രചനകൾ
[തിരുത്തുക]നിരവധി ബൾഗേറിയൻ സാഹിത്യ മാഗസിനുകളിലും റൊമാനിയൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചു. ഓൺ ദ എഡ്ജ് ഓഫ് എർത്ത് എന്ന കൃതിയാണ് ആദ്യ പുസ്തകം. ഈ ഗ്രന്ഥം 2005ലെ സൗത്ത് സ്പ്രിങ് ദേശീയ പുരസ്കാരം നേടി. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, റൊമാനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലേക്ക് ഇവരുടെ കവിതകളും ചെറുകഥകളും വിവർത്തനം ചെയ്തിട്ടുണ്ട്.
അംഗീകാരങ്ങൾ
[തിരുത്തുക]മൈ ന്യു ഫൈവ് പോയംസ് എന്ന കവിതക്ക് 2006ൽ നാഷണൽ ലിറ്ററേച്ചർ മത്സരത്തിൽ പുരസ്കാരം ലഭിച്ചു. ഇംഗ്ലീഷ് പോയിറ്ററി സൊസൈറ്റി അംഗമാണ് ഇകറ്റെറിന[2]. 2007ൽ യുവ എഴുത്തുകാർക്കുള്ള അന്താരാഷ്ട്ര മത്സരത്തിൽ വിജയിയായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Marshall Cavendish Corporation (2009), World and Its Peoples, World and Its Peoples: Europe, vol. 11, Marshall Cavendish, p. 1492, ISBN 0-7614-7883-3
{{citation}}
: Cite has empty unknown parameters:|laydate=
,|coauthors=
,|editorn-link=
,|nopp=
,|separator=
,|laysummary=
,|month=
,|editorn-first=
,|doi_inactivedate=
,|chapterurl=
,|editorn=
,|author-separator=
,|lastauthoramp=
, and|editorn-last=
(help) - ↑ "EKATERINA'S WORLD" Archived 2011-07-06 at the Wayback Machine, by Lucy Cooper. Vagabond, Bulgaria's English monthly. Retrieved Feb 1, 2011.