ഇരവിപുരം നിയമസഭാമണ്ഡലം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
125 ഇരവിപുരം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 170253 (2016) |
ആദ്യ പ്രതിനിഥി | രവീന്ദ്രൻ |
നിലവിലെ അംഗം | എം. നൗഷാദ് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കൊല്ലം ജില്ല |
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഇരവിപുരം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം.[1][2] സി.പി.എമ്മിലെ എം. നൗഷാദ് ആണ് 2016 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് BDJS സിപിഐ(എം) ബിജെപി സിപിഐ JD(S) [[Revolutionary Socialist Party (India)|ഫലകം:Revolutionary Socialist Party (India)/meta/shortname]]
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[3] | 175832 | 127241 | 28121 | എം. നൗഷാദ് | 71573 | സിപിഎം | ബാബു ദിവാകരൻ | 43452 | ആർ. എസ്.പി. | രഞ്ജിത് | 8468 | ബി.ഡി.ജെ.എസ് | |||
2016[4] | 170205 | 124994 | 28803 | 65392 | എ.എ അസീസ് | 36589 | അക്കവിള സതീക് | 19714 | |||||||
1960[5] | 122961 | 201312 | പി. രവീന്ദ്രൻ | 25548 | ഭാസ്കരപ്പിള്ള | 23689 | പി.എസ്.പി. | വിശ്വംഭരൻ | 4260 | സ്വത | |||||
1957[6] | 108141 | 145792 | 19122 | കുഞ്ഞുശങ്കരപ്പിള്ള | 6762 | പി.എസ്.പി. | രാമചന്ദ്രൻ പി | 7467 | ഐ.എൻസി |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ "ASSEMBLY CONSTITUENCIES AND THEIR EXTENT - Kerala" (PDF). Kerala Assembly. Retrieved 2018-10-31.
- ↑ "Constituencies - Kollam District". Chief Electoral Officer - Kerala. Archived from the original on 2019-08-01. Retrieved 2018-10-31.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=125
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=125
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf