കായംകുളം നിയമസഭാമണ്ഡലം
ദൃശ്യരൂപം
108 കായംകുളം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 203308 (2016) |
ആദ്യ പ്രതിനിഥി | കെ.ഒ. അയിഷാ ബായ് സി.പി.ഐ |
നിലവിലെ അംഗം | യു. പ്രതിഭ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | ആലപ്പുഴ ജില്ല |
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കായംകുളം നിയമസഭാമണ്ഡലം. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ യു. പ്രതിഭയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മെമ്പർമാർ-വോട്ടുവിവരങ്ങൾ
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് സിപിഐ(എം) മുസ്ലിം ലീഗ് ബിജെപി SSP
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | പാർട്ടി | വോട്ട് | എതി രാളി 1 | പാർട്ടി | വോട്ട് | എതി രാളി 2 | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1957[2] | 67357 | 50467 | 13929 | കെ.ഒ. അയിഷാ ബായ് | സിപിഐ | 27067 | സരോജിനി | ഐ എൻ സി | 13138 | ||||||
1960[3] | 8789 | 60572 | 1260 | 30727 | എം.കെ. ഹേമചന്ദ്രൻ| | 29467 | |||||||||
1965[4] | 71326 | 56369 | 343 | സുകുമാരൻ | സിപിഎം | 17880 | തച്ചടി പ്രഭാകരൻ | 14396 | കെ.കെ മുഹമ്മദ് | കെ.സി | 13280 | ||||
1967[5] | 71286 | 56653 | 3781 | പി.കെ. കുഞ്ഞ് | എസ്.എസ്.പി | 27227 | 23446 | കെ.പി. പിള്ള | സ്വ | 1423 | |||||
1970[6] | 80823 | 67289 | 4266 | ടി.കുഞ്ഞുകൃഷ്ണപ്പിള്ള | ഐ എൻ സി | 32278 | ടി ആർ ബസു | സിപിഎം | 28012 | ||||||
1977[7] | 89071 | 79144 | 5087 | 29742 | പി.എ ഹാരിസ് പികെ കുഞ്ഞ് | ബി.എൽ.ഡി | 24655 | ടി.വി വിജയരാജൻ | സ്വ | 9699 | |||||
1980[8] | 98453 | 81352 | 11602 | തച്ചടി പ്രഭാകരൻ | കോൺഗ്രസ് (എ) | 41320 | ടി.കുഞ്ഞുകൃഷ്ണപ്പിള്ള | ഐ എൻ സി | 29718 | ||||||
1982[9] | 90762 | 70661 | 166 | തച്ചടി പ്രഭാകരൻ | സ്വ | 33996 | എം കെ രാഘവൻ | കോൺഗ്രസ് (എസ്) | 33830 | ഡൈസി സാമുവൽ | സ്വ | 1865 | |||
1987[10] | 107957 | 86530 | 7680 | എം.ആർ ഗോപാലകൃഷ്ണൻ | സിപിഎം | 43986 | കെ ഗോപിനാഥൻ | ഐ.എൻ.സി | 45896 | എം സലിം | ബീജെപി | 2586 | |||
1991[11] | 143739 | 107715 | 33 | തച്ചടി പ്രഭാകരൻ | ഐ എൻ സി | 54182 | എം.ആർ ഗോപാലകൃഷ്ണൻ | സിപിഎം | 46649 | ടി.കെ അനന്തമല്ലൻ | 1884 | ||||
1996[12] | 151681 | 107545 | 2647 | ജി. സുധാകരൻ | സിപിഎം | 47776 | തച്ചടി പ്രഭാകരൻ | ഐ എൻ സി | 45129 | ജയപ്രകാശ് ഭട്ട് | 2487 | ||||
2001[13] | 158829 | 118609 | 1864 | എം.എം. ഹസൻ | ഐ.എൻ.സി | 52444 | ജി. സുധാകരൻ | സിപിഎം | 50680 | പാറയിൽ രാധാകൃഷ്ണൻ | 2931 | ||||
2006[14] | 129524 | 99833 | 5832 | സി.കെ സദാശിവൻ | സിപിഎം | 49697 | സി.ആർ ജയപ്രകാശ് | ഐ.എൻ.സി | 43865 | പി.വിജയകുമാർ | 4676 | ||||
2011[15] | 182036 | 139684 | 1315 | 67409 | എം.മുരളി | 66094 | ടി.ഓ നൗഷാദ് | 3083 | |||||||
2016[16] | 203199 | 156814 | 11857 | യു പ്രതിഭ ഹരി | 72956 | എം. ലിജു | 61099 | ഷാജി എം. പണിക്കർ | 20000 | ||||||
2021[17] | 213618 | 161257 | 6298 | 77348 | അരിത ബാബു | 71050 | പ്രദീപ് ലാൽ | 11413 |
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.keralaassembly.org/1982/1982090.html
- ↑ http://www.keralaassembly.org/1987/1987090.html
- ↑ http://www.keralaassembly.org/1991/1991090.html
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=90
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=90
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=90
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=97
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=97
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=97