ഉദയം (ചലച്ചിത്രം)
ദൃശ്യരൂപം
ഉദയം | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | സുചിത്രമഞ്ജരി |
രചന | ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായർ |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മധു ശാരദ, അടൂർ ഭാസി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | എസ് ജെ തോമസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സുചിത്രമഞ്ജരി |
വിതരണം | സുചിത്രമഞ്ജരി |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായരുടെകഥക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാസണവുമെഴുതി പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയം. മധു, ശാരദ, അടൂർ ഭാസി, പ്രേം പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | രാജശേഖരൻ |
ശാരദ | ഗീത (ശബ്ദം: കെപിഎസി ലളിത | |
അടൂർ ഭാസി | റഡി കൃഷ്ണപ്പിള്ള | |
ശങ്കരാടി | രാമൻ പിള്ള | |
പ്രേം പ്രകാശ് | ഉണ്ണി | |
ശോഭ | ഗീത (കുട്ടി) | |
ടി.ആർ. ഓമന | ലക്ഷ്മിക്കുട്ടിയമ്മ | |
രാഘവൻ | മോഹൻ ദാസ്/ദാസപ്പൻ | |
അടൂർ ഭവാനി | ഭവാനിയമ്മ | |
ടി.എസ്. മുത്തയ്യ | വാസുപ്പിള്ള | |
ബഹദൂർ | ഇട്ടിയവിര | |
ഫിലോമിന | ഇക്കാവമ്മ | |
റാണി ചന്ദ്ര | ഹേമ | |
വഞ്ചിയൂർ രാധ | ||
സി.കെ. അരവിന്ദാക്ഷൻ | ||
കെ.വി മാത്യു | സദാനന്ദൻ | |
മാസ്റ്റർ വിജയകുമാർ | രാജശേഖരൻ(കുട്ടി) | |
ടി.പി രാധാമണി | വനജ | |
പി.ഒ തോമസ് | തോമസ് | |
രാഘവമേനോൻ | ചാക്കോച്ചൻ | |
രാമൻ കുട്ടിമേനോൻ | നാരായണപ്പിള്ള | |
തൊടുപുഴ രാധാകൃഷ്ണൻ | ഉതുപ്പ് |
- വരികൾ:ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ
- ഈണം: വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | രാഗം |
1 | ചാലേ ചാലിച്ച ചന്ദനഗോപിയും | എസ്. ജാനകി | പി. ഭാസ്കരൻ | ദേവഗാന്ധാരി |
1 | എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ | യേശുദാസ് | ശ്രീകുമാരൻ തമ്പി, | സിന്ധുഭൈരവി |
1 | എന്റെ മകൻ കൃഷ്ണനുണ്ണി | എസ്. ജാനകി | പി. ഭാസ്കരൻ | ആരഭി |
1 | കലയുടെ ദേവി കരുണാമയി | എസ്. ജാനകി | ശ്രീകുമാരൻ തമ്പി, | ബേഗഡ |
1 | കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ | ശ്രീകുമാരൻ തമ്പി, | പി. ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "ഉദയം". www.malayalachalachithram.com. Retrieved 2018-04-15.
- ↑ "ഉദയം". malayalasangeetham.info. Retrieved 2018-04-15.
- ↑ "ഉദയം". spicyonion.com. Archived from the original on 2019-01-13. Retrieved 2018-04-15.
- ↑ "ഉദയം( 1973)". malayalachalachithram. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?3156
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ഉദയം 1973