ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിലാണ് 315.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 1956 ഒക്ടോബർ രണ്ടിനാണ് ഒല്ലൂക്കര ബ്ലോക്ക് നിലവിൽ വന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പാലക്കാട് ജില്ല
- പടിഞ്ഞാറ് - തൃശൂർ നഗരസഭയും, പുഴയ്ക്കൽ ബ്ലോക്കും
- വടക്ക് - വടക്കാഞ്ചേരി ബ്ലോക്ക്
- തെക്ക് - തൃശൂർ നഗരസഭയും, ചേർപ്പ്, കൊടകര ബ്ലോക്കുകളും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
വിസ്തീർണ്ണം | 315.72 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 224,751 |
പുരുഷന്മാർ | 110,527 |
സ്ത്രീകൾ | 114,224 |
ജനസാന്ദ്രത | 712 |
സ്ത്രീ : പുരുഷ അനുപാതം | 1033 |
സാക്ഷരത | 90.89% |
വിലാസം
[തിരുത്തുക]ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
എറിയാട് - 680666
ഫോൺ : 0487 2370430
ഇമെയിൽ : bdoollukkara@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ollukkarablock Archived 2016-03-10 at the Wayback Machine
- Census data 2001