Jump to content

ചാലക്കുടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാലക്കുടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
72
ചാലക്കുടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം192767 (2021)
ആദ്യ പ്രതിനിഥിപി.കെ ചാത്തൻ സി.പി.ഐ
സി.ജി. ജനാർദ്ദനൻ പി.എസ്.പി.
നിലവിലെ അംഗംസനീഷ് കുമാർ ജോസഫ്
പാർട്ടികോൺഗ്രസ്സ് (ഐ)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം[1][2].

Map
ചാലക്കുടി നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]
തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
1957 ഒന്നാം നിയമസഭ പി.കെ. ചാത്തൻ സി.പി.ഐ 1957 – 1960
സി.ജി. ജനാർദ്ദനൻ പി.എസ്.പി.
1960 രണ്ടാം നിയമസഭ കെ.കെ. ബാലകൃഷ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1960 – 1965
സി.ജി. ജനാർദ്ദനൻ പി.എസ്.പി.
1967 മൂന്നാം നിയമസഭ പി.പി. ജോർജ്ജ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1967 – 1970
1970 നാലാം നിയമസഭ 1970 – 1977
1977 അഞ്ചാം നിയമസഭ പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ് (ബി) 1977 – 1980
1980 ആറാം നിയമസഭ കേരള കോൺഗ്രസ് 1980 – 1982
1982 ഏഴാം നിയമസഭ കെ.ജെ. ജോർജ്ജ് ജനതാ പാർട്ടി 1982 – 1987
1987 എട്ടാം നിയമസഭ 1987 – 1991
1991 ഒൻപതാം നിയമസഭ റോസമ്മ ചാക്കോ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1991 – 1996
1996 പത്താം നിയമസഭ സാവിത്രി ലക്ഷ്മണൻ 1996 – 2001
2001 പതിനൊന്നാം നിയമസഭ 2001 – 2006
2006 പന്ത്രണ്ടാം നിയമസഭ ബി.ഡി. ദേവസ്സി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 2006 – 2011
2011 പതിമൂന്നാം നിയമസഭ 2011 – 2016
2016 പതിനാലാം നിയമസഭ 2016 – 2021
2021 പതിനഞ്ചാം നിയമസഭ സനീഷ് കുമാർ ജോസഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2021 - തുടരുന്നു


മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    BDJS   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   KC(J)  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[3] 192767 143154 1057 സനീഷ് കുമാർ ജോസഫ് 61888 ഐ എൻ സി ഡെന്നിസ് കെ ആന്റണി 60831 സിപിഎം കെ ഉണ്ണികൃഷ്ണൻ 17301 ബി.ഡി.ജെ.എസ്
2016[4] 190620 150427 26648 ബി.ഡി. ദേവസ്സി 74251 സിപിഎം ടി.യു. രാധാകൃഷ്ണൻ 47603 ഐ എൻ സി 26229
2011[5] 172679 132060 2549 63610 കെ.ടി ബെന്നി 61061 സുധീർ ബേബി 5976 ബി.ജെ.പി
2006[6] 136449 95630 14555 51378 സാവിത്രി ലക്ഷ്മണൻ 36823 കെ.ജി സുന്ദരൻ 4643
2001[7] 146075 100134 10662 സാവിത്രി ലക്ഷ്മണൻ 51606 ഐ എൻ സി എം.എ പൗലോസ് 40944 ജെ.ഡി.എസ്. രവികുമാർ ഉപ്പത്ത് 7575
1996[8] 134878 97083 11166 48810 എൻ.എം. ജോസഫ് 37644 പുരുഷോത്തമൻ 4088
1991[9] 129902 98598 4393 റോസമ്മ ചാക്കോ 49482 ജോസ് പൈനാടത്ത് 42742 എം.എൻ രാജു 3569
1987[10] 105495 84563 4703 കെ.ജെ. ജോർജ്ജ് 39389 ജെ.എൻ.പി. കെ.ജെ. റപ്പായി 34996 കെ.സി.ജെ എ.ഡി.മഠത്തിൽ 2821
1982[11] 86881 65128 4703 33492 പി.കെ. ഇട്ടൂപ്പ് 28789 പി.ഒ.ചിന്നപ്പ 765 സ്വതന്ത്രൻ
1980[12] 91986 65505 129 പി.കെ. ഇട്ടൂപ്പ് 30786 കെ.സി.ജെ പി.എ. തോമസ് 30657 ഐ എൻ സി സി.ജെ ജോർജ്ജ് 1687
1977[13] 80109 62499 7613 33581 പി.പി. ജോർജ് 25968 സുബ്രഹ്മണ്യൻ 1073
1970[14] 71752 53327 9429 പി.പി. ജോർജ്ജ് 32223 ഐ എൻ സി ടി.എൽ. ജോസഫ് 22794 സ്വതന്ത്രൻ കുഞ്ഞുവറീത് 2523
1967[15] 61293 46200 3451 26568 പി.കെ. ചാത്തൻ 23107 സി.പി.ഐ ടി.ഏ ആന്റണി 2652 കെ.സി.ജെ
1965[16] 61214 47470 4708 18873 ബി.സി വറുഗീസ് 14165 സ്വതന്ത്രൻ പി.രാഘവമേനോൻ 13952 സ്വതന്ത്രൻ
1960[17] 68116 59843 26798 സി.ജി. ജനാർദ്ദനൻ 66618 പി.എസ്.പി. സി. ജനാർദ്ദനൻ 49825 സി.പി.ഐ
27129 കെ.കെ. ബാലകൃഷ്ണൻ 66454 ഐ എൻ സി പി.കെ. ചാത്തൻ 49768
1957[18] 62228 46463 3327 പി.കെ. ചാത്തൻ 43454 സി.പി.ഐ പനമ്പിള്ളി ഗോവിന്ദ മേനോൻ 39627 ഐ എൻ സി
4350 സി.ജി. ജനാർദ്ദനൻ 42997 പി.എസ്.പി. കെ.കെ. ബാലകൃഷ്ണൻ 30937 എ.വി മൂത്തേടൻ 6044 സ്വതന്ത്രൻ

|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||

  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.

ഇതും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  2. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=72
  4. http://www.keralaassembly.org/2001/poll01.php4?year=2016&no=72
  5. http://www.keralaassembly.org/election/assembly_poll.php?year=2011&no=72
  6. http://www.keralaassembly.org/election/2016/assembly_poll.php?year=2006&no=61
  7. http://www.keralaassembly.org/2001/poll01.php4?year=2001&no=61
  8. http://www.keralaassembly.org/kapoll.php4?year=1996&no=61
  9. http://www.keralaassembly.org/1991/1991061.html
  10. http://www.keralaassembly.org/1987/1987061.html
  11. http://www.keralaassembly.org/1982/1982061.html
  12. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  13. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  14. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  15. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  16. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf