Jump to content

കല്ല്യാണക്കച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ല്യാണക്കച്ചേരി
വി.സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ചന്ദ്ര
നിർമ്മാണംഉമ്മൻ എബ്രഹാം
കഥയേശുദാസ്
തിരക്കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
അഭിനേതാക്കൾമുകേഷ്
ശോഭന
ജഗതി ശ്രീകുമാർ
ബൈജു
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോക്രിസ്റ്റൽ വിഷൻസ്
വിതരണംസർഗ്ഗം റിലീസ്
ദേവി
കാസ്
റിലീസിങ് തീയതി
  • 21 മാർച്ച് 1997 (1997-03-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ചന്ദ്രയുടെ സംവിധാനത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, ബൈജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണക്കച്ചേരി[1]. ക്രിസ്റ്റൽ വിഷൻസിന്റെ ബാനറിൽ ഉമ്മൻ എബ്രഹാം നിർമ്മിച്ച ചെയ്ത ഈ ചിത്രം സർഗ്ഗം റിലീസ്, ദേവി, കാസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു[2] . ഈ ചിത്രത്തിന്റെ കഥ യേശുദാസിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്. [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മുകേഷ് അർജ്ജുൻ നായർ
2 ജഗതി ശ്രീകുമാർ ബലരാമൻ
3 ബൈജു ബാലഗോപാലൻ
4 മാമുക്കോയ ഭാർഗ്ഗവൻ പിള്ള
5 അഗസ്റ്റിൻ എസ് ഐ
6 ഗോപകുമാർ ഗോവിന്ദ വാര്യർ
7 നാരായണൻ നായർ നാരായണ കൈമൾ
8 കുഞ്ഞാണ്ടി കൃഷ്ണ പൊതുവാൾ
9 എൻ.എഫ്. വർഗ്ഗീസ് കൈമൾ
10 രവി വള്ളത്തോൾ ശങ്കർദാസ്
11 പൂജപ്പുര രാധാകൃഷ്ണൻ
12 ശോഭന ഗോപിക
13 കെ.പി.എ.സി. ലളിത ദേവകി
14 കലാമണ്ഡലം ഗീതാനന്ദൻ ജ്യോതിഷി
15 ഷബ്നം ദേവിക

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പകൽ മായുന്നു സുജാത മോഹൻ
2 പൊൻ‌കിനാവല്ലേ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
3 മംഗള മേളങ്ങൾ കെ.ജെ. യേശുദാസ്
4 പകൽ മായുന്നു കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "കല്ല്യാണക്കച്ചേരി (1997)". www.malayalachalachithram.com. Retrieved 2020-03-11.
  2. "കല്ല്യാണക്കച്ചേരി (1997)". spicyonion.com. Archived from the original on 2022-10-31. Retrieved 2020-03-11.
  3. "കല്ല്യാണക്കച്ചേരി (1997)". malayalasangeetham.info. Retrieved 2020-03-11.
  4. "കല്ല്യാണക്കച്ചേരി (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-11. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കല്ല്യാണക്കച്ചേരി (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]