കൊല്ലൂർവിള ജുമാമസ്ജിദ്
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വിഷയം സംബന്ധിച്ച വിശ്വസനീയമായ ദ്വിതീയ സ്രോതസ്സുകൾ ചേർത്തുകൊണ്ട് ശ്രദ്ധേയത സ്ഥാപിക്കാൻ സഹായിക്കൂ. അല്ലാത്തപക്ഷം, ലേഖനം ലയിപ്പിക്കാനോ, തിരിച്ചുവിടാനോ, നീക്കം ചെയ്യാനോ സാധ്യതയുണ്ട്. (2021 നവംബർ) (Learn how and when to remove this message) |
കേരളത്തിൽ കൊല്ലം ജില്ലയിലെ പള്ളിമുക്കിനു സമീപം സ്ഥിതിചെയ്യുന്ന ഒരു മുസ്ലീം പള്ളിയാണ് കൊല്ലൂർവിള ജുമാമസ്ജിദ്.[1] ദേശീയപാത 66-ൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും ഇരവിപുരത്തേക്കു പോകുന്ന പാതയോടു ചേർന്നാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജുമുഅ മസ്ജിദുകളിലൊന്നാണ് കൊല്ലൂർവിളയിലുള്ളത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ നിരവധി വിശ്വാസികൾ ഇവിടെയെത്താറുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "eSalah - Kolloorvila Muslim Jamaath". Retrieved 10 February 2015.
- ↑ "Kolloorvila Muslim Jamaath, Kollam". Archived from the original on 2015-02-10. Retrieved 10 February 2015.
ഇസ്ലാം മതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |