Jump to content

തകഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകഴി
village
Skyline of തകഴി
Coordinates: 9.373421, 76.410833
Country India
Stateകേരളം
Districtആലപ്പുഴ
വിസ്തീർണ്ണം
 • ആകെ27.8 ച.കി.മീ.(10.7 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ15,951
 • ജനസാന്ദ്രത570/ച.കി.മീ.(1,500/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Nearest cityആലപ്പുഴ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തകഴി.[1] കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ ഇത്, കായൽ അതിർത്തിയിൽ പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കര പിള്ളയുടെ ജന്മസ്ഥലമാണിത്.

ചരിത്രം

[തിരുത്തുക]

ആദ്യകാലങ്ങളിൽ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്ന തകഴി ചെമ്പകശ്ശേരി രാജ്യത്തിന് കീഴിലായിരുന്നു. ഇത് മാർത്തണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേർത്തു.

തകഴി ശിവശങ്കര പിള്ള

[തിരുത്തുക]

മലയാള ഭാഷയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന തകഴി ശിവശങ്കര പിള്ള ഈ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ, ശങ്കരമംഗലത്തെ തകഴി സ്മാരകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.[2][3][4][5]

സമ്പദ് വ്യവസ്ഥ

[തിരുത്തുക]

തകഴി ഒരു കാർഷിക ഗ്രാമമാണ്. കുട്ടനാട്ടിലെ നെൽവയലുകളുടെ ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷി ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവയും ഈ പ്രദേശത്ത് വളരുന്നു. കുടിൽവ്യവസായങ്ങൾ ഒഴികെ മറ്റ് വ്യവസായങ്ങളൊന്നുമില്ല.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Census of India:Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
  2. Museum, Thakazhi. "Thakazhi Memorial Museum". http://www.keralaculture.org. keralaculture.org. Retrieved 1 ഡിസംബർ 2020. {{cite web}}: External link in |website= (help)
  3. Smritimandapam, Thakazhi Museum. "Thakazhi Museum and Smritimandapam, Alappuzha". https://www.keralatourism.org. www.keralatourism.org. Retrieved 1 ഡിസംബർ 2020. {{cite web}}: External link in |website= (help)
  4. "Thakazhi museum house of Thakazhi Sivasankara Pillai". www.alappuzhaonline.com. 2019-02-03. Retrieved 2019-02-03.
  5. ., . "Thakazhi". www.onmanorama.com. https://www.onmanorama.com. Retrieved 1 ഡിസംബർ 2020. {{cite web}}: |last1= has numeric name (help); External link in |publisher= (help)