മുതലമട ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മുതലമട | |
10°38′N 76°48′E / 10.63°N 76.80°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 66.76
ലഘുചിത്രംചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 33935 |
ജനസാന്ദ്രത | 508/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678507 +04923 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം/ ചുള്ളിയാർ, മീങ്ഗര ഡാമുകൾ/ പലകപ്പാണ്ടി വെള്ളച്ചാട്ടം/ മാവിൻ തോട്ടങ്ങൾ എന്നിവ. |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുതലമട ഗ്രാമപഞ്ചായത്ത്. മുതലമട ഒന്ന്, മുതലമട രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 66.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്ത് പട്ടഞ്ചരി, വടവന്നൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തുമാണ്. പാലക്കാട് ചുരത്തിൽ തെക്കുഭാഗത്തായി തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന മുതലമട പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ്. ലോകപ്രസിദ്ധമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഈ പഞ്ചായത്തിലാണ്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Muthalamada, Palakkad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- മുതലമട ഗ്രാമപഞ്ചായത്ത് Archived 2015-04-22 at the Wayback Machine