സ്വപ്നക്കൂട്
ദൃശ്യരൂപം
സ്വപ്നക്കൂട് | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി. രാജൻ |
രചന | ഇഖ്‌ബാൽ കുറ്റിപ്പുറം കമൽ |
അഭിനേതാക്കൾ | |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | വൈശാഖ മൂവീസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2003 സെപ്റ്റംബർ 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 മിനിറ്റ് |
കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്‌ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് – അലക്സ് ചാണ്ടി (കുഞ്ഞൂഞ്ഞ്)
- കുഞ്ചാക്കോ ബോബൻ – ദീപു
- ജയസൂര്യ – അഷ്ടമൂർത്തി
- മീര ജാസ്മിൻ – കമല
- ഭാവന – പത്മ
- വിജീഷ് – അബ്ബാസ്
- കൊച്ചിൻ ഹനീഫ – ഫിലിപ്പോസ്
- കലാരഞ്ജിനി – സോഫി
- മന്യ – കുർജീത് (അതിഥിതാരം)
- ലൈല – അതിഥിതാരം
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കറുപ്പിനഴക്" | ജ്യോത്സ്ന, രാജേഷ് വിജയ്, പ്രദീപ് ബാബു | 6:21 | |||||||
2. | "ഇഷ്ടമല്ലെടാ" | അഫ്സൽ, ചിത്ര അയ്യർ | 4:22 | |||||||
3. | "ഒരു പൂ മാത്രം" | ശ്രീനിവാസ്, സുജാത മോഹൻ | 4:08 | |||||||
4. | "മറക്കാം" | വിധു പ്രതാപ് | 5:10 | |||||||
5. | "മലർക്കിളി" | മധു ബാലകൃഷ്ണൻ, സുനിൽ, ഡോ. ഫഹാദ് മുഹമ്മദ് | 4:54 | |||||||
6. | "മായാ സന്ധ്യേ" | കെ.ജെ. യേശുദാസ്, ജ്യോത്സ്ന | 5:52 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്വപ്നക്കൂട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്വപ്നക്കൂട് – മലയാളസംഗീതം.ഇൻഫോ