ഉള്ളടക്കം
ദൃശ്യരൂപം
ഉള്ളടക്കം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | സുരേഷ് ബാലാജി |
കഥ | ചെറിയാൻ കൽപകവാടി |
തിരക്കഥ | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ മുരളി അമല ശോഭന |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | സിത്താര കമ്പൈൻസ് |
വിതരണം | ഭാവചിത്ര മുരളീ റിലീസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, അമല, ശോഭന, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഉള്ളടക്കം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഡബ്ബിങ് കലാകാരി എന്നിവക്കുള്ള മൂന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
സിതാര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഭാവചിത്ര, മുരളീ റിലീസ് എന്നിവർ ചേർന്നാണ്. ചെറിയാൻ കൽപകവാടി ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സണ്ണി ജോസഫ് |
മുരളി | റോയ് |
എം.ജി. സോമൻ | മാത്തച്ചൻ |
ജഗതി ശ്രീകുമാർ | |
അശോകൻ | കിഷോർ |
കുഞ്ചൻ | ഫ്രെഡ്ഡി |
ഇന്നസെന്റ് | കുഞ്ഞച്ചൻ |
കൃഷ്ണൻകുട്ടി നായർ | |
സൈനുദ്ദീൻ | ചക്രപാണി |
ടി.പി. മാധവൻ | |
അമല | രേഷ്മ |
ശോഭന | ആനി |
ശ്യാമ | |
കവിയൂർ പൊന്നമ്മ | |
സീനത്ത് | റീന |
ഫിലോമിന | |
സുകുമാരി |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- മായാത്ത മാരിവില്ലിതാ – എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര
- പാതിരാമഴയേതോ – കെ.ജെ. യേശുദാസ്
- അന്തിവെയിൽ പൊന്നുരുകും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- പാതിരാമഴയേതോ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- പാതിരാമഴയേതോ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | റോയ് പി. തോമസ് |
നിർമ്മാണ നിർവ്വഹണം | എ. സലീം |
അസിസ്റ്റന്റ് ഡയറൿടർ | ലാൽജോസ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടൻ: മോഹൻലാൽ (അഭിമന്യു, കിലുക്കം എന്നീ ചിത്രങ്ങളോടൊപ്പം)
- മികച്ച സംവിധായകൻ: കമൽ
- മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ്: ഭാഗ്യലക്ഷ്മി (എന്റെ സൂര്യപുത്രിക്ക്, ബലി എന്നീ ചിത്രങ്ങളോടൊപ്പം)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2010-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഉള്ളടക്കം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഉള്ളടക്കം – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സാലുജോർജ്ജ് ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കൈതപ്രം-ഔസേപ്പച്ചൻ ഗാനങ്ങൾ
- കെ രാജഗോപാൽ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- ഔസേപ്പച്ചൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മോഹൻലാൽ-ശോഭന ജോഡി
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ