ബസവരാജ് രാജ്ഗുരു
ദൃശ്യരൂപം
(Basavaraj Rajguru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിരാന ഘരാനയിലെ (ഗാനാലാപന ശൈലി) ഒരു പ്രമുഖ ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞൻ ആയിരുന്നു ബസവരാജ് രാജ്ഗുരു.(ഓഗസ്റ്റ് 24, 1920 - 1991)
ആദ്യകാല ജീവിതവും പരിശീലനവും
[തിരുത്തുക]ക്ലാസിക്കൽ സംഗീതത്തിൻറെ ഒരു വലിയ കേന്ദ്രം ആയ വടക്കൻ കർണാടകയിലെ ധാർവാഡിലെ ഒരു ഗ്രാമമായ യലിവാളിലെ പണ്ഡിതരുടെയും ജ്യോതിഷികളുടെയും സംഗീതജ്ഞരുടെയും കുടുംബത്തിൽ ബസവരാജ് ജനിച്ചു. തഞ്ചാവൂരിൽ പരിശീലനം നേടിയ കർണാടിക് സംഗീതജ്ഞനായിരുന്ന പിതാവിൽ നിന്ന് ചെറുപ്പത്തിൽ തന്നെ അദ്ദേഹം ക്ലാസിക്കൽ സംഗീതം അഭ്യസിക്കാനാരംഭിച്ചു.
അവലംബം
[തിരുത്തുക]- Nachiketa Sharma
- Article on Basavraj Rajguru, with a foreword by Rajan Parrikar, posted on the newsgroup rec.music.indian.classical (RMIC) on 5 August 1996 as part of an ongoing series of articles on great masters of Indian music
- Pt. Basavraj Rajguru Archived 2007-06-10 at the Wayback Machine
- Dharwad Home Page Archived 2008-07-23 at the Wayback Machine
- Special issue with the Sunday Magazine From the publishers of THE HINDU MUSIC: 29 November 1998
- The Hindu Monday, 9 June 2003
- Pt. Basavaraj Rajguru Memorial National Award
- [1]