അബ്കാരി (ചലച്ചിത്രം)
ദൃശ്യരൂപം
അബ്കാരി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ജോർജ്ജ് മാത്യു |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി രതീഷ് ടി.ജി. രവി ഉർവശി പാർവ്വതി ജയമാലിനി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയറാം |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സിറ്റാഡെൽ മൂവീസ് |
വിതരണം | ലിബർട്ടി റിലീസ് |
റിലീസിങ് തീയതി | 1988 ഏപ്രിൽ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രതീഷ്, ടി.ജി. രവി, ഉർവശി, പാർവ്വതി, ജയമാലിനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 ഏപ്രിൽ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അബ്കാരി. ടി. ദാമോദരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സിറ്റാഡെൽ മൂവീസിന്റെ ബാനറിൽ ജോർജ്ജ് മാത്യു നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | വാസു |
രതീഷ് | ചാക്കോ |
ടി.ജി. രവി | ശ്രീകണ്ഠൻ |
എം.ജി. സോമൻ | കുഞ്ഞപ്പൻ |
ബാലൻ കെ. നായർ | ചാത്തുണ്ണി |
ജനാർദ്ദനൻ | കാർത്തികേയൻ |
ദേവൻ | ജയ്പ്രകാശ് |
ശങ്കരാടി | ഗോവിന്ദൻ |
സി.ഐ. പോൾ | ജോർജ്ജൂട്ടി |
ത്യാഗരാജൻ | ചിദംബരം |
കുഞ്ചൻ | മണി |
പ്രതാപചന്ദ്രൻ | കൈമൾ |
ജോണി | പീതാംബരൻ |
വിൻസെന്റ് | പോലീസ് ഓഫീസർ |
കുതിരവട്ടം പപ്പു | കുമാരൻ |
പറവൂർ ഭരതൻ | സ്വാമി |
കുഞ്ചൻ | മണികണ്ഠൻ |
ടോണി | രാധാകൃഷ്ണൻ |
പാർവ്വതി | ശാരദ |
ജലജ | അമ്മിണി |
ഉർവശി | ശ്രീദേവി |
ജയമാലിനി | കനകം |
വത്സല മേനോൻ | മാധവി |
ശാന്തകുമാരി |
സംഗീതം
[തിരുത്തുക]പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.
- ഗാനങ്ങൾ
- കാണുന്നു നിങ്ങളീ കാലത്തിൻ വൈഭവം : കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജയറാം |
ചിത്രസംയോജനം | കെ. നാരായണൻ |
കല | ഐ.വി. സതീഷ് ബാബു |
ചമയം | എം. ഒ. ദേവസ്യ |
വസ്ത്രാലങ്കാരം | എം.എം. കുമാർ |
സംഘട്ടനം | എൻ. ശങ്കർ |
പരസ്യകല | പി.എൻ. മേനോൻ |
ലാബ് | ജെമിനി കളർ ലാബ് |
ശബ്ദലേഖനം | എൽ. സൌന്ദരരാജൻ |
നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
റീ റെക്കൂർഡിങ് | സ്വാമിനാഥൻ |
ഓഫീസ് നിർവ്വഹണം | എ. കലാധരൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അബ്കാരി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അബ്കാരി – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/5775/abkari.html Archived 2012-03-21 at the Wayback Machine