Jump to content

അടിമകൾ ഉടമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് അടിമകൾ ഉടമകൾ. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1987ൽ പ്രദർശനത്തിനെത്തി.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

മോഹൻലാൽ, മമ്മൂട്ടി, സീമ, രതീഷ്, ഉർവശി, ജഗതി ശ്രീകുമാർ, നളിനി, മുകേഷ്, സരിത, തിലകൻ, ടി.ജി. രവി, കെ.പി. ഉമ്മർ, ജനാർദ്ദനൻ, ദേവൻ,സത്താർ, ജഗന്നാഥ വർമ്മ, മാമുക്കോയ, കുതിരവട്ടം പപ്പു, ശങ്കരാടി, ജോണി, ടി.പി. മാധവൻ, അഗസ്റ്റിൻ, ബാലൻ കെ. നായർ, പ്രതാപചന്ദ്രൻ, ക്യാപ്റ്റൻ രാജു, കുയിലി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. അടിമകൾ ഉടമകൾ (1987) malayalasangeetham.info
  2. അടിമകൾ ഉടമകൾ (1987) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]