Jump to content

അലയമൺ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലയമൺ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°52′57″N 76°58′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകണ്ണംങ്കോട്, കൈതാടി, കടവറം, തെക്കേഭാഗം, മൂങ്ങോട്, കുട്ടിനാട്, ആനക്കുളം, ചണ്ണപ്പേട്ട, കരുകോൺ, മണക്കോട്, മീൻകുളം, പുത്തയം, അലയമൺ, പുല്ലാഞ്ഞിയോട്
ജനസംഖ്യ
ജനസംഖ്യ18,538 (2001) Edit this on Wikidata
പുരുഷന്മാർ• 9,109 (2001) Edit this on Wikidata
സ്ത്രീകൾ• 9,429 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221295
LSG• G020503
SEC• G02028
Map

കൊല്ലം ജില്ലയിൽ അഞ്ചൽ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മീൻകുളം ആസ്ഥാനമായ അലയമൺ ഗ്രാമപഞ്ചായത്ത് . അലയമൺ പഞ്ചായത്തിന്റെ വിസ്തൃതി 35.4 ചതുരശ്ര കിലോമീറ്റർ ആണ്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കുളത്തൂപ്പുഴ പഞ്ചായത്ത്
  • പടിഞ്ഞാറ് - അഞ്ചൽ‍, ഏരൂർ പഞ്ചായത്തുകൾ
  • വടക്ക് - അഞ്ചൽ‍, ഏരൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - ചിതറ, ഇട്ടിവറ പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  • കൈതാടി
  • കണ്ണംങ്കോട്
  • തെക്കേഭാഗം
  • കടവറം
  • കുററിനാട്
  • മൂങ്ങോട്
  • ആനക്കുളം
  • ചണ്ണപ്പെട്ട
  • മണക്കോട്
  • മീനക്കുളം
  • കരുകോൺ
  • പുല്ലാഞ്ഞിയോട്
  • പുത്തയം
  • അലയമൺ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ജില്ല : കൊല്ലം
ബ്ലോക്ക്  : അഞ്ചൽ
വിസ്തീര്ണ്ണം : 35.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 18538
പുരുഷന്മാതർ : 9109
സ്ത്രീകൾ : 9429
ജനസാന്ദ്രത : 516
സ്ത്രീ:പുരുഷ അനുപാതം : 1035
സാക്ഷരത : 89.34

അവലംബം

[തിരുത്തുക]