Jump to content

ആലപ്പാട് ഗ്രാമപഞ്ചായത്ത്

Coordinates: 8°52′57″N 76°42′47″E / 8.882560°N 76.713130°E / 8.882560; 76.713130
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പാട്
Map of India showing location of Kerala
Location of ആലപ്പാട്
ആലപ്പാട്
Location of ആലപ്പാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം
ജനസംഖ്യ
ജനസാന്ദ്രത
[1] (2001—ലെ കണക്കുപ്രകാരം)
3,300/കിമീ2 (3,300/കിമീ2)
സ്ത്രീപുരുഷ അനുപാതം 962 /
സാക്ഷരത 92.09%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://panchayat.lsgkerala.gov.in/alappadpanchayat/

8°52′57″N 76°42′47″E / 8.882560°N 76.713130°E / 8.882560; 76.713130 കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക് വട്ടക്കായലുമാണ്.[2][3]

ചരിത്രം

[തിരുത്തുക]

പ്രധാന വ്യക്തികൾ, പ്രസ്ഥാനങ്ങൾ

[തിരുത്തുക]

ഈ പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതി ചെയ്യുന്നത് .[4]

വാർഡുകൾ

[തിരുത്തുക]
  • അഴീക്കൽ-എ
  • അഴീക്കൽ-ബി
  • അഴീക്കൽ-സി
  • അഴീക്കൽ-ഡി
  • അഴീക്കൽ-ഇ
  • ശ്രായിക്കാട്
  • പറയകടവു
  • കുഴിത്തുറ
  • ആലപ്പാട്
  • ചെറിയഴീക്കൽ-എ
  • ചെറിയഴീക്കൽ-ബി
  • ചെറിയഴീക്കൽ-സി
  • കൊച്ച്ഓച്ചിറ
  • പണ്ടാരതുരുത്ത്-എ
  • മൂക്കുംപുഴ
  • വെള്ളനാതുരുത്ത്

സ്ഥിതിവിവരം

[തിരുത്തുക]
ജില്ല : കൊല്ലം [1]
ബ്ലോക്ക് : ഓച്ചിറ
വിസ്തീർണ്ണം : 7.38
പുരുഷന്മാർ : 12526
സ്ത്രീകൾ : 12050

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആലപ്പാട് ഗ്രാമപഞ്ചായത്ത് : പൊതുവിവരങ്ങൾ". Archived from the original on 2015-04-04. Retrieved 2013-04-23.
  2. "ആലപ്പാട് ഗ്രാമപഞ്ചായത്ത് : ചരിത്രം". Archived from the original on 2015-04-04. Retrieved 2013-04-23.
  3. "കേരളാ സർക്കാർ - തിരഞ്ഞെടുപ്പ് 2010". Archived from the original on 2010-10-22. Retrieved 2010-10-26.
  4. "ആലപ്പാട് ഗ്രാമപഞ്ചായത്ത് : ആലപ്പാട്". Archived from the original on 2015-04-04. Retrieved 2010-11-03.