"മൂടുപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1 |
||
വരി 46: | വരി 46: | ||
{{reflist}} |
{{reflist}} |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
*[http://www.upperstall.com/films/1963/moodupadam അപ്പർ സ്റ്റാൾ.കോംമിൽ നിന്ന്] മൂടുപടം |
*[http://www.upperstall.com/films/1963/moodupadam അപ്പർ സ്റ്റാൾ.കോംമിൽ നിന്ന്] {{Webarchive|url=https://web.archive.org/web/20110908163046/http://www.upperstall.com/films/1963/moodupadam |date=2011-09-08 }} മൂടുപടം |
||
*[http://www.imdb.com/title/tt0214962/ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] മൂടുപടം |
*[http://www.imdb.com/title/tt0214962/ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്] മൂടുപടം |
||
{{സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ}} |
{{സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ}} |
00:50, 30 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
മൂടുപടം | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | എസ്.കെ. പൊറ്റക്കാട് |
തിരക്കഥ | കെ. പദ്മനാഭൻ നായർ, കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | സത്യൻ മധു പ്രേംജി കുതിരവട്ടം പപ്പു നെല്ലിക്കോട് ഭാസ്കരൻ കെടാമംഗലം അലി അംബിക (പഴയകാല നടി) ഷീല ശന്താദേവി ആർ.എസ്. പ്രഭു മാസ്റ്റർ സോമൻ |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | എ. വിൻസെന്റ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചന്ദ്രതാര പ്രൊഡ്ക്ഷൻ |
വിതരണം | ചന്ദ്രതാര പിക്ച്ചേഴ്സ് |
റിലീസിങ് തീയതി | 12/04/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മൂടുപടം.[1] എസ്.കെ. പൊറ്റക്കാടിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച കഥയ്ക്ക് കെ. പദ്മനാഭൻ നായരും കെ.ടി. മുഹമ്മദും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും ചേർന്നു രചിച്ച 9 ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എ. വിൻസെന്റും, ചിത്രസംയോജനം ജി. വെങ്കിട്ടരാമനും, കലാസംവിധാനം എസ്. കൊന്നനാടും നിർവ്വഹിച്ചു. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തീകരിച്ച ഈചിത്രം 1963 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.
അഭിനേതാക്കൾ
- സത്യൻ
- മധു
- പ്രേംജി
- കുതിരവട്ടം പപ്പു
- നെല്ലിക്കോട് ഭാസ്കരൻ
- കെടാമംഗലം അലി
- അംബിക (പഴയകാല നടി)
- ഷീല
- ശാന്താദേവി
- ആർ.എസ്. പ്രഭു
- മാസ്റ്റർ സോമൻ
പിന്നണി ഗയകർ
അവലംബം
- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് മൂടുപടം
പുറത്തേക്കുള്ള കണ്ണികൾ
- അപ്പർ സ്റ്റാൾ.കോംമിൽ നിന്ന് Archived 2011-09-08 at the Wayback Machine മൂടുപടം
- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മൂടുപടം