Jump to content

കടലമ്മ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലമ്മ
സംവിധാനംഎം. കുഞ്ചാക്കൊ
നിർമ്മാണംഎം. കുഞ്ചാക്കൊ
രചനപൊൻകുന്നം വർക്കി
അഭിനേതാക്കൾസത്യൻ
ശങ്കരാടി
ബഹദൂർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
കോട്ടയം ചെല്ലപ്പൻ
മണവാളൻ ജോസഫ്
നെല്ലിക്കോട് ഭാസ്കരൻ
ഗോപിനാഥ്
ഗ്രേസി
ബി.എസ്. സരോജ
മായ
മാവേലിക്കര പൊന്നമ്മ
അടൂർ പങ്കജം
വിലാസിനി
ബേബി വിനോദിനി
മാസ്റ്റർ ബോബൻ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി31/08/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് കടലമ്മ. ഉദയാ സ്റ്റുഡിയോയിലെ കഥാവിഭാഗം തയ്യാറാക്കിയ കഥയ്ക്കു പൊൻകുന്നം വർക്കി തിരക്കഥയും സംഭാഷണവും എഴുതി. വയലാർ രാമവർമ രചിച്ചഗാനങ്ങൾക്ക് ജി. ദേവരാജൻ സഗീതം നൽകി. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത കടലമ്മ 1963 ഓഗസ്റ്റ് 31 മുതൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

|